PTA പൊതുയോഗം
ഈ വർഷത്തെ പി.ടി.എ തെരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് 2 മണിക്ക് സ്കൂൾ മാനേജ്മെന്റ്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലുവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹാളിൽ നടത്തി.യോഗത്തിൽ വാർഷികത്തിന് ശേഷമുള്ള വിദ്യാലയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർന്ന് വേണ്ടിവരുന്ന പ്രവർത്തനങ്ങൾ ആലോചിക്കുകയും ചെയ്തു.ശ്രീ.കെ.സി.ബിലു ചെയർമാനായി പുതിയ ഭരണസമിതി ചുമതലയേറ്റു.
സ്വാഗത പ്രസംഗം : ജോണ്‍സണ്‍ ഡാനിയേൽ (ഹെഡ് മാസ്റ്റർ )
അദ്ധ്യക്ഷപ്രസംഗം: ശ്രീ.കെ.സി.ബിലു
No comments:
Post a Comment