“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, June 1, 2015

സ്കൂളിൽ പതിവ് ഉച്ചഭക്ഷണ പരിപാടി തുടങ്ങി

ഉച്ചഭക്ഷണ പരിപാടി  
സ്കൂളിൽ പതിവ് പോലെയുള്ള ഉച്ചഭക്ഷണ പരിപാടി തുടങ്ങി.ഒന്നാം തീയതി തന്നെ തുടങ്ങണമെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും മാവേലിയിൽ അരി എത്തിയില്ല.അതിനാൽ സമീപത്തെ ഷാജിയുടെ കടയിൽ  നിന്നും അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി.



അദ്ധ്യാപികമാർ ഭക്ഷണം വിളമ്പുന്നു

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS