“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, June 10, 2015

അഭിനയയുടെ ഓർമ്മയ്ക്കായി

ഓർമ്മയ്ക്കായ് ....
  നമ്മുടെ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ വേർപിരിഞ്ഞു പോയ
അഭിനയയുടെ ഓർമ്മയ്ക്കായി മാതാപിതാക്കളായ രമേശനും ഓമനയും കഴിഞ്ഞ ദിവസം സ്കൂളിലെത്തി. അഭിനയയുടെ സ്മരണയ്ക്കായി 100 സ്റ്റീൽ ഗ്ലാസ്സുകൾ കുട്ടികൾക്ക് പാൽ കുടിക്കുന്നതിനായി വിദ്യാലയത്തിനു നല്കി.ദു:ഖിതരായ ആ മാതാപിതാക്കളുടെ നല്ല മനസ്സിന് ഈശ്വരൻ ആശ്വാസംപകരട്ടെ.സ്മരണാർത്ഥം ഗ്ലാസ്സുകൾ തന്നതിനു  നന്ദി... 
 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS