എല്ലാവരുടെയും ശ്രദ്ധയ്ക്ക്,
ശാസ്ത്രമേള - വേദി - ബേക്കർ മെമ്മോറിയൽ
ഗേൾസ് എച്ച്. എസ്.എസ് കോട്ടയം - തീയതി 15/ 10/ 19 ( work experience & IT & Science മേള )
ശാസ്ത്രമേള - വേദി - ബേക്കർ മെമ്മോറിയൽ
ഗേൾസ് എച്ച്. എസ്.എസ് കോട്ടയം - തീയതി 15/ 10/ 19 ( work experience & IT & Science മേള )
------------------------------------------------------------------------------------------------------------------
16/ 10/ 19 സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
രജിസ്ട്രേഷൻ 11/10/19 ഉച്ചയ്ക്ക് 2 മുതൽ 3 PM വരെ Baker HS ആഡിറ്റോറിയം
I T മേളയുടെ രജിസ്ട്രേഷനു വരുമ്പോൾ ചാർജ്ജ് ചെയ്ത ലാപ് ടോപ്പുകൾ സ്കൂളിന്റെ പേരെഴുതി ( നിർദ്ദിഷ്ട എണ്ണം) Baker Hട ലെ IT കൺവീനറെ ഏല്പിക്കേണ്ടതാണ്.

------------------------------------------------------------------------------------
IT മേളയ്ക്ക് പങ്കെടുക്കുന്നവർ സ്വന്തമായി extention Code കരുതേണ്ടതാണ്.
IT മേളയ്ക്ക് പങ്കെടുക്കുന്നവർ സ്വന്തമായി extention Code കരുതേണ്ടതാണ്.
സയൻസ് മേള എൽ .പി . ചാർട്ട് വിഷയം parts of a plant എണ്ണം പരമാവധി 3 ചാർട്ട്. പെൻസിൽ മാത്രം ഉപയോഗിക്കുക
LP ശേഖരണം - വിവിധ തരം മണ്ണുകൾ
LP സാമൂഹ്യ ശാസ്ത്രം - ചാർട്ട് വിഷയം - ജലാശയങ്ങളുടെ സംരക്ഷണം - പരമാവധി ചാർട്ടുകൾ
--------------------------------------------------------------------------------------------------------------------
തത്സമയ മത്സരങ്ങൾ സമയം 10 AM മുതൽ 1 PM വരെ
ആവശ്യമായ സാധന സാമഗ്രികൾ സ്വയം കരുതേണ്ടതാണ്.
മത്സരശേഷം മൂല്യനിർണ്ണയം പൂർത്തിയാകുന്നത് വരെ പ്രദർശന വസ്തു മത്സര സ്ഥലത്ത് ഉണ്ടായിരിക്കണം.
മത്സരത്തിനു ശേഷം ഉണ്ടാകുന്ന waste ഓരോ മത്സരാർത്ഥിയും സ്വയം കൊണ്ടു പോകേണ്ടതാണ്.
തെർമോകോൾ ഒഴിവാക്കണം
ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ മത്സര ദിവസം 9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
മത്സര സ്ഥലത്ത് ഹരിതചട്ടം നിർബന്ധമായും പാലിക്കണം.
-----------------------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------------------------
എൽ.പി./ യു .പി കുട്ടികൾക്ക് Registration fee ഇല്ല.
ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ 20 /- രൂപ രജിസ്ട്രേഷൻ ഫീസായി നല്കണം.
അഫിലിയേഷൻ ഫീസ് -
UP - സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, Work Experience, IT club 75 രൂപ വീതം ( ആകെ 375/- രൂപ)
UP - സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, Work Experience, IT club 75 രൂപ വീതം ( ആകെ 375/- രൂപ)
Hട Scienc , SS Maths, Work Experiene, IT 200/- രൂപ വീതം (ആകെ 1000/- രൂപ)
Hട നോട് അനുബന്ധിച്ചുള്ള Up പ്രത്യേക അഫിലിയേഷൻ അടയ്ക്കേണ്ടതില്ല.
Hടട - ശാസ്ത്രം, S S, W. E, IT ഗണിതം 300/- രൂപ പ്രകാരം 1500/- അടയ്ക്കണം.
HS നോട് അനുബന്ധിച്ചുള്ളവരും പ്രത്യേകം അടയ്ക്കണം.
HS നോട് അനുബന്ധിച്ചുള്ളവരും പ്രത്യേകം അടയ്ക്കണം.
No comments:
Post a Comment