“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, July 20, 2016

പറയി പെറ്റ പന്തിരുകുലം

Study tour -To Paakkil Dharmma Shastha Kshethram (to see the very old Open Market started by "The Paakkanaar"). Time:11 am to 12.30pm

 Study tour -To Paakkil Dharmma Shastha Kshethram (to see the very old Open Market started by "The Paakkanaar").
Time:11 am to 12.30pm
പറയി പെറ്റ  പന്തിരുകുലം 
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് 
പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. 
സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു.

 എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
വട്ടി,കുട്ട,പായ  എന്നിവയുടെ  വിപണനമാണ് ഈ കർക്കിടക മാസത്തിലെ  പ്രധാന പരിപാടി. പാക്കനാർ തുടങ്ങി വച്ച ഈ തുറന്ന വിപണിയാണ് ഇന്നും ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ വില്പനയ്ക്കായും വാങ്ങുന്നതിനായും ഇപ്പോഴും ഇവിടെ എത്തുന്നുണ്ട്.
ചരിത്ര പഠനത്തിന്റെ ഭാഗമായി പള്ളം ഗവ.യു.പി. സ്‌കൂളിലെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഇന്ന് ഉത്സവസ്ഥലം സന്ദർശിച്ചു. കൂടുതൽ കാണുക.
പറയിപെറ്റ പന്തിരുകുലം <<< ഇവിടെ അമർത്തുക  
ഐതിഹ്യമാല  <<< ഇവിടെ അമർത്തുക 
Dharmasastha-temple <<< ഇവിടെ അമർത്തുക  
ആല്‍ബം കാണുക <<< ഇവിടെ അമർത്തുക

കുട്ടികൾക്കുള്ള  പ്രസംഗക്കുറിപ്പ്
Parayi petta panthirukulam 
(Prepared from Wikipedia, the free encyclopedia)

Parayi Petta Panthirukulam, is a Malayalam language phrase which translates as "twelve kulams born of a Pariah Woman". This phrase is a well recognized as the title of an important legend of ancient Kerala, a southern state in India. The 'Kulams' refer to vocation based hierarchical ethnic groups. Vayillakunnilappan is still revered as a deity in Vaayillakkunillappan temple in the Palghat district of Kerala. The other eleven babies were found and adopted by people of different Kulams and they grew up learning the trade / skill of that Kulam. They all grew up to be the best in their respective fields, well respected and even the kings from far away lands sought their counsel. Their lives' many stories provide great insight and often provide interesting perspectives into lives based on wholesome values.

The key learning from this legend is that all Kulams of ancient Kerala have common ancestry and that regardless of your birth, life's skills and value systems are honed through one's upbringing. 
Here are the names of individuals who comprise the Panthirukulam: Mezhathol Agnihothri, Pakkanar, Perumthachan, Rajakan, Vallon,Vaduthala Nair, Uppukoottan, Akavoor Chathan, Karaikkal Ammaiyar, Pananaar, Naranath Bhranthan and Vayillakunnilappan.


 

 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS