“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, July 22, 2016

കുട്ടികളുടെ കലാ-സാംസ്‌കാരിക പരിപാടി

കുട്ടികളുടെ കലാ-സാംസ്‌കാരിക പരിപാടി  
കുട്ടികളുടെ വിവിധ കലാപരിപാടികൾ വിദ്യാരംഗം കലാ-സാഹിത്യ പരിപാടിയുടെ ഭാഗമായി ഇന്ന് 3 മണി മുതൽ നടത്തപ്പെട്ടു.വിദ്യാരംഗം ചുമതലയുള്ള ബിന്ദു ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. മുറ്റത്തെ നെല്ലിമരത്തണലിലാണ് കുട്ടികളും അദ്ധ്യാപകരും പരിപാടികൾക്കായി ഒത്തുചേർന്നത്. 
ഈ മരച്ചുവട് തറ കെട്ടി ചുറ്റും വലയടിച്ച് ഒരു സ്ഥിരം പാഠശാല (കലാ-സാംസ്കാരിക വേദി)യാക്ക ണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
സന്മനസ്സുള്ള നാട്ടുകാരും പൂർവ വിദ്യാർത്ഥികളും ഒന്നു മനസ്സറിഞ്ഞു സഹായിച്ചിരുന്നെകിൽ..







ഏതായാലും പരിപാടി നെല്ലിമരത്തിന് ഇഷ്ടപ്പെട്ടു.!
അത് കായ്ച്ചു...!!



No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS