“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, July 27, 2016

ഡോ.എ.പി.ജെ.അബ്ദുൾകലാം അനുസ്മരണം(The 1st Death Anniversary of Our Former President)

ഭാരതരത്നം  
ഡോ.എ.പി.ജെ അബ്ദുൾ കലാം
നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു..
ആ ധന്യ ജീവിതത്തിനു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു...
പകരമാകാൻ വേറൊരാളില്ല...
എത്ര മഹത്വപൂർണ്ണമായ വ്യക്തിത്വം..

ऐ॰ पी॰ जे॰ अब्दुल कलाम

अबुल पाकिर जैनुलाबदीन अब्दुल कलाम अथवा डॉक्टर ए॰ पी॰ जे॰ अब्दुल कलाम (15 अक्टूबर 1931 - 27 जुलाई 2015) जिन्हें मिसाइल मैन और जनता के राष्ट्रपति के नाम से जाना जाता है, भारतीय गणतंत्र के ग्यारहवें निर्वाचित राष्ट्रपति थे। वे भारत के पूर्व राष्ट्रपति, जानेमाने वैज्ञानिक और अभियंता के रूप में विख्यात थे।
इन्होंने मुख्य रूप से एक वैज्ञानिक और विज्ञान के व्यवस्थापक के रूप में चार दशकों तक रक्षा अनुसंधान एवं विकास संगठन (डीआरडीओ) और भारतीय अंतरिक्ष अनुसंधान संगठन (इसरो) संभाला व भारत के नागरिक अंतरिक्ष कार्यक्रम और सैन्य मिसाइल के विकास के प्रयासों में भी शामिल रहे। इन्हें बैलेस्टिक मिसाइल और प्रक्षेपण यान प्रौद्योगिकी के विकास के कार्यों के लिए भारत में मिसाइल मैन के रूप में जाना जाने लगा।
इन्होंने 1974 में भारत द्वारा पहले मूल परमाणु परीक्षण के बाद से दूसरी बार 1998 में भारत के पोखरान-द्वितीय परमाणु परीक्षण में एक निर्णायक, संगठनात्मक, तकनीकी और राजनैतिक भूमिका निभाई।
कलाम सत्तारूढ़ भारतीय जनता पार्टी व विपक्षी भारतीय राष्ट्रीय कांग्रेस दोनों के समर्थन के साथ 2002 में भारत के राष्ट्रपति चुने गए। पांच वर्ष की अवधि की सेवा के बाद, वह शिक्षा, लेखन और सार्वजनिक सेवा के अपने नागरिक जीवन में लौट आए। इन्होंने भारत रत्न, भारत के सर्वोच्च नागरिक सम्मान सहित कई प्रतिष्ठित पुरस्कार प्राप्त किये।
ഡോ.എ.പി.ജെ.അബ്ദുൾകലാം അനുസ്മരണം ഇന്ന് ഉച്ചയ്ക്കുശേഷം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പദവികൾ, രാജ്യസേവനത്തിലെ നിസ്തുല്യമായ പങ്ക് എന്നിവ തദവസരത്തിൽ അനുസ്മരിച്ചു.
ശ്രീമതി. സജിനി ബി.ജെ.(ഹിന്ദി ടീച്ചർ) പ്രഭാഷണം നടത്തുന്നു.

 കുമാരി.കീർത്തന സുഭാഷ് അനുസ്മരണയിൽ 

 പത്രിക പ്രകാശനം 
ശ്രേയ ഷാജി 




 അഗ്നിച്ചിറകുകൾ - പുസ്തകം പരിചയപ്പെടുത്തൽ 
(കാർത്തിക് )

പത്രപാരായണം 
( ശ്രീകാന്ത് രാജേഷ്)

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS