ഇന്ന് ..ലോക പരിസ്ഥിതി ദിനം
ഇന്ന് രാവിലെ പതിവു സ്കൂൾ അസംബ്ലിക്ക് ശേഷം ഞങ്ങൾ ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ക്കായി മൈതാനത്ത് ഒത്തുകൂടി . അവിടെ ഞങ്ങൾ ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു .
ഞങ്ങളുടെ അധ്യാപകരായ റെനിമോൾ ടീച്ചർ ,ജയമോൾ ടീച്ചർ ,രമ ടീച്ചർ ,ശ്യാലോ ടീച്ചർ ,ജയ്മോൾ ടീച്ചർ ,വാണി ടീച്ചർ ,ജിജോ സാർ എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്കുള്ള നേതൃത്വം നല്കി.
ഇന്ന് രാവിലെ പതിവു സ്കൂൾ അസംബ്ലിക്ക് ശേഷം ഞങ്ങൾ ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ക്കായി മൈതാനത്ത് ഒത്തുകൂടി . അവിടെ ഞങ്ങൾ ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു .
ശ്രീമതി.ശ്യാലോ ടീച്ചർ മാതൃഭൂമി പത്രത്തിലെ പരിസ്ഥിതി ദിനവാർത്തകൾ വായിച്ചു.
"THINK-EAT-SAVE"എന്ന ചിന്താവിഷയവുമായി ബന്ധപ്പെട്ട് ഹെഡ് മാസ്റ്റർ ഏതാനും വാക്കുകൾ സംസാരിച്ചു.
"THINK-EAT-SAVE"എന്ന ചിന്താവിഷയവുമായി ബന്ധപ്പെട്ട് ഹെഡ് മാസ്റ്റർ ഏതാനും വാക്കുകൾ സംസാരിച്ചു.
തുടർന്ന് ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ സാർ വാഴ നാട്ടുകൊണ്ട് ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു
പിന്നീട് കുട്ടികളും വാഴ നട്ടു ...,കപ്പയിട്ടു ..!
കുട്ടികൾ വാഴ നടുന്നു
അതിനു ശേഷം ശ്യാലോ ടീച്ചർ കൊണ്ടുവന്ന മരച്ചീനി (കപ്പ) തണ്ടുകൾ നട്ടു
കൊച്ചു കൃഷിക്കാരുടെ പ്രവർത്തനങ്ങൾ ...
രമ ടീച്ചറും കുട്ടികളെ സഹായിക്കുന്നു
ഇന്ന് പുതുതായി വന്നു ചേർന്ന ജിജോ സാറും ഞങ്ങളോടൊപ്പം കൂടി..!
ഒന്നിലെ അഭിമന്യു കൃഷിക്ക് തയ്യാർ ...!
ഇത് .. ഇവിടെയിരിക്കട്ടെ ...!
ഞങ്ങളുടെ അധ്യാപകരായ റെനിമോൾ ടീച്ചർ ,ജയമോൾ ടീച്ചർ ,രമ ടീച്ചർ ,ശ്യാലോ ടീച്ചർ ,ജയ്മോൾ ടീച്ചർ ,വാണി ടീച്ചർ ,ജിജോ സാർ എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്കുള്ള നേതൃത്വം നല്കി.
പിന്നീട് ചെടികൾ നട്ടു ..
ജയമോൾ ടീച്ചറും ജയ്‌മോൾ ടീച്ചറും തമ്മിലുള്ള നടീൽ മത്സരം..!
മത്സരം സമനിലയിൽ അവസാനിച്ചത് ആശ്വാസമായി..!
ജയ്മോൾ ടീച്ചർ
ജയമോൾ ടീച്ചർ
ഓഫീസ് പരിസരത്ത് ഗീത ടീച്ചർ നട്ട പൂച്ചെടികൾ ..
ക്ലാസ്മുറികളോട് ചേർന്ന് നിർമ്മിച്ചിരുന്ന ചതുരങ്ങളിലും ചെടി നട്ടു ..
No comments:
Post a Comment