“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, April 14, 2018

പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ

ഡ്മി തുങ്ങി

എല്ലാവർക്കും സ്വാഗതം 
പുതിയ  വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങിയതെഅറിഞ്ഞില്ലേ ?
കഴിഞ്ഞ നൂറ്റിയാറ് വർഷമായി  നാടിന് അറിവുപകർന്ന വിദ്യാലയം പുതുമയാർന്ന പ്രവർത്തനങ്ങളിലൂടെ നാട്ടിൽ വീണ്ടും സജീവമാകുന്നു.

ആധുനിക വിദ്യാഭ്യാസവും ലൈബ്രറിയും സുസജ്ജമായ കമ്പ്യൂട്ടർ ലാബും കളിയുപകരണങ്ങളും  

കായികോപകരണങ്ങളും പ്രഗത്ഭരായ അദ്ധ്യാപകരും  കേരളാ സിലബസ്സിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവും സ്വന്തമായുള്ള ഈ വിദ്യാലയത്തിലല്ലാതെ എവിടെയാണ് ആധുനിക  വിദ്യാഭ്യാസവും പരിശീലനവും കുട്ടിക്ക് ലഭിക്കുക? 
ഴ്‌റി മു നാം മ്പ്യൂട്ടരിശീനം നൽകിക്കൊണ്ടിരിക്കുകയാണ്.
പോയവർഷം പാഠഭാഗവുമായി ബന്ധപ്പെട്ട എത്ര പഠന യാത്രകളാണ് നമ്മൾ കുട്ടികൾക്കായി നടത്തിയത്..!



 ഈ വർഷം മുതൽ നാം കുട്ടികൾക്കായി നൃത്ത പരിശീലനവും  സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും സംഗീതോപകരണ പരിശീലനവും ആരംഭിക്കുകയാണ്.


മാർച്ച് മാസത്തിൽ നാം കോട്ടയം ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ അഗ്നി ശമന രക്ഷാമാർഗങ്ങളെക്കുറിച്ചു കുട്ടികൾക്കും നാട്ടുകാർക്കുമായി ഏകദിന പരിശീലനം നടത്തുകയുണ്ടായി .








അഡ്മിഷൻ തുടങ്ങി......അഡ്മിഷൻ തുടങ്ങി.....നഴ്‌സറി മുതൽ അഡ്മിഷൻ തുടങ്ങി.....അഡ്മിഷൻ തുടങ്ങി.....അഡ്മിഷൻ തുടങ്ങി.....നഴ്‌സറി മുതൽ അഡ്മിഷൻ തുടങ്ങി.....അഡ്മിഷൻ തുടങ്ങി.....അഡ്മിഷൻ തുടങ്ങി....

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS