ശ്രദ്ധ 2019

നമ്മുടെ സ്‌കൂളിൽ ഇന്നുമുതൽ ശ്രദ്ധ എന്ന പ്രത്യേകപരിശീലനപരിപാടി തുടങ്ങി. 3 മുതൽ 7 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണീ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നത്.പഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി കുട്ടികളെ കർമ്മോത്സുകരാക്കുന്ന പ്രത്യേക പരിപാടിയാണിത്.
ഇന്ന് പ്രീ ടെസ്റ്റ് നടത്തപ്പെട്ടു.
നാളെ ശനിയാഴ്ച ഈ കുട്ടികൾക്ക് പഠന ക്യാമ്പായി പരിപാടി നടത്തും.
ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
വരും ദിനങ്ങളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഈ പരിപാടി തുടരും.

No comments:
Post a Comment