വായനാദിനാചരണം
ഇന്ന് രാവിലെ അസ്സംബ്ലിക്ക് ശേഷം വായനാദിനാചരണയോഗം നടത്തപ്പെട്ടു.സീനിയർ ടീച്ചർ ശ്രീമതി.ആൻസമ്മ എബ്രഹാം അധ്യക്ഷയായിരുന്നു.ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ആരതി ബാബു സ്വാഗത പ്രസംഗം നടത്തി.
ഹെഡ്മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ മുഖ്യപ്രഭാഷണം നിർവഹിച്ചശേഷം വായനാവാരാചരണ പ്രവർത്തനങ്ങളും വിദ്യാരംഗം കലാവേദിയും ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം കണ്‍വീനർ ശ്രീമതി.ബിന്ദു ടീച്ചർ യോഗത്തിൽ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ മുഖ്യപ്രഭാഷണം നിർവഹിച്ചശേഷം വായനാവാരാചരണ പ്രവർത്തനങ്ങളും വിദ്യാരംഗം കലാവേദിയും ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം കണ്‍വീനർ ശ്രീമതി.ബിന്ദു ടീച്ചർ യോഗത്തിൽ പ്രസംഗിച്ചു.
ഉദ്ഘാടന പ്രസംഗം
അദ്ധ്യക്ഷപ്രസംഗം ശ്രീമതി.ആൻസമ്മ ടീച്ചർ
പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം
പുസ്തകപാരായണം :ശ്രീനു (ക്ലാസ് 3)
പുസ്തകപാരായണം : കീർതന (ക്ലാസ് 3)
പുസ്തകപാരായണം : ശ്രേയ ഷാജി (ക്ലാസ് 2 )
ബിന്ദു ടീച്ചർ (കണ്‍വീനർ, വിദ്യാരംഗം)
തുടർന്ന് 1 മണിയോടെ ഉച്ചഭക്ഷണത്തിനു ശേഷം നീലമ്പേരൂരിൽ
പി.എൻ.പണിക്കർ 1926ൽ സ്ഥാപിച്ച സനാതന ധർമ്മം ഗ്രന്ഥശാലയും അദ്ദേഹത്തിന്റെ
ഭവനവും സന്ദർശിക്കാനായി പുറപ്പെട്ടു. 4 മുതൽ 7 വരെ ക്ലാസ്സുകളിലെ 23 കുട്ടികളും 7 അദ്ധ്യാപകരുമാണ് ഈ പഠനയാത്രയിൽ പങ്കെടുത്തത്. 1.30 ന്റെ ബസ്സിൽ കയറി 1.45 നു
ഗ്രന്ഥശാലയുടെ മുന്പിലെത്തി. ബസ്സുകാർ അവിടെ ഞങ്ങളെ ഇറക്കി.ചരിത്രപ്രസിദ്ധമായ നീലമ്പേരൂർ ക്ഷേത്രത്തിനു തൊട്ടുമുൻപുള്ള ചെറിയ പാലത്തിനു സമീപത്താണ് ഗ്രന്ഥശാല. ഭരണ സമിതി
ഭാരവാഹികളായ രാജപ്പൻ സാറും (Rtd.HM) അജയ് യും ലൈബ്രേരിയനായ ഉതുപ്പ് ചേട്ടനും അവിടെ ഞങ്ങളെ
സ്വീകരിച്ചു.
തുടർന്ന് ഭരണ സമിതിയംഗമായ അജയ്, പണിക്കർ സാറിന്റെ പ്രവർത്തന ചരിത്രം പറഞ്ഞു കേൾപ്പിച്ചു.
പിന്നീട് കുട്ടികൾക്ക് സംസാരിക്കാനും ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കാണുവാനുമുള്ള അവസരം ലഭിച്ചു.
നീലമ്പേരൂർ ക്ഷേത്രത്തിന്റെ സമീപത്തെ കുളത്തിനോട് ചേർന്നാണ് പണിക്കർ സാറിന്റെ വീട്.കൈനടി - ഈര ബസ്സിൽ കയറിയാൽ വായനശാലയുടെ അടുത്ത് ഇറക്കും. ലൈബ്രറിയിൽ നിന്നും നടന്നു പോകാനുള്ള ദൂരമേയുള്ളൂ സാറിന്റെ വീട്ടിലേക്ക്.എന്താ.പോയാലോ..?
പൂരം പടയണിക്ക് പേരുകേട്ട നീലമ്പേരൂർ ക്ഷേത്രത്തിന്റെ മുൻപിലൂടെനടന്ന് ഗവ.എൽ.പി.സ്കൂളിലേക്കുള്ള വഴിയെ തിരിഞ്ഞാൽ വലതു വശത്ത് ക്ഷേത്രക്കുളം അത് കഴിഞ്ഞാൽ പണിക്കർ സാറിന്റെ വീട്.
പണിക്കർ സാറിന്റെ വീട്.
അവിടെ ഇപ്പോൾ താമസിക്കുന്ന കുടുംബാംഗങ്ങളെ കണ്ടു.പണിക്കർ സാറിന്റെ ചരമദിനമാണെങ്കിലും ഞങ്ങൾക്ക് മധുരം നല്കിയാണ് കുടുംബാംഗങ്ങൾ ഞങ്ങളെ സ്വീകരിച്ചത്.
പഴയകാല ചരിത്രം വിവരിക്കാൻ കുറിച്ചി ഗവ.എൽ.പി.ജി.സ്കൂളിലെ മുൻ പ്രധാമാദ്ധ്യാപികയും സ്ഥലവാസിയുമായ ചന്ദ്രികാദേവി ടീച്ചർ വന്നെത്തിയത് വളരെ സഹായമായി.
തിരികെ KSRTC ബസ്സിൽ സ്കൂളിലേക്ക്....
4 മണിക്ക് മുൻപായി സ്കൂളിലെത്തി ദേശീയഗാനം പാടിയ ശേഷം വീടുകളിലേക്ക് മടങ്ങി.
അടുത്തയാഴ്ച പ്രവർത്തനങ്ങൾ തുടരും.
തുടർന്ന് ഭരണ സമിതിയംഗമായ അജയ്, പണിക്കർ സാറിന്റെ പ്രവർത്തന ചരിത്രം പറഞ്ഞു കേൾപ്പിച്ചു.
പിന്നീട് കുട്ടികൾക്ക് സംസാരിക്കാനും ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കാണുവാനുമുള്ള അവസരം ലഭിച്ചു.
കുട്ടികൾ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് നിരീക്ഷിക്കുന്നു
ലൈബ്രേറിയൻ : ഉതുപ്പ് ചേട്ടൻ
തിരുവിതാംകൂർ രാജ്യത്തെ ഈ ലൈബ്രറി ഓലപ്പുരയിൽ നിന്നും ഡിജിറ്റൽ സൗകര്യങ്ങളുള്ള ഒന്നായി മാറ്റുവാൻ ഭരണസമിതിക്കു കഴിഞ്ഞു. അതിനു ശേഷം അവിടെ നന്ദി
പറഞ്ഞ് അൽപ്പമകലെയുള്ള പണിക്കർ സാറിന്റെ ജന്മഗൃഹത്തിലേക്ക് പോയി.പൂരം പടയണിക്ക് പേരുകേട്ട നീലമ്പേരൂർ ക്ഷേത്രത്തിന്റെ സമീപത്തെ കുളത്തിനോട് ചേർന്നാണ് പണിക്കർ സാറിന്റെ വീട്.കൈനടി - ഈര ബസ്സിൽ കയറിയാൽ വായനശാലയുടെ അടുത്ത് ഇറക്കും. ലൈബ്രറിയിൽ നിന്നും നടന്നു പോകാനുള്ള ദൂരമേയുള്ളൂ സാറിന്റെ വീട്ടിലേക്ക്.എന്താ.പോയാലോ..?
പൂരം പടയണിക്ക് പേരുകേട്ട നീലമ്പേരൂർ ക്ഷേത്രത്തിന്റെ മുൻപിലൂടെനടന്ന് ഗവ.എൽ.പി.സ്കൂളിലേക്കുള്ള വഴിയെ തിരിഞ്ഞാൽ വലതു വശത്ത് ക്ഷേത്രക്കുളം അത് കഴിഞ്ഞാൽ പണിക്കർ സാറിന്റെ വീട്.
പണിക്കർ സാറിന്റെ വീട്.
അവിടെ ഇപ്പോൾ താമസിക്കുന്ന കുടുംബാംഗങ്ങളെ കണ്ടു.പണിക്കർ സാറിന്റെ ചരമദിനമാണെങ്കിലും ഞങ്ങൾക്ക് മധുരം നല്കിയാണ് കുടുംബാംഗങ്ങൾ ഞങ്ങളെ സ്വീകരിച്ചത്.
പഴയകാല ചരിത്രം വിവരിക്കാൻ കുറിച്ചി ഗവ.എൽ.പി.ജി.സ്കൂളിലെ മുൻ പ്രധാമാദ്ധ്യാപികയും സ്ഥലവാസിയുമായ ചന്ദ്രികാദേവി ടീച്ചർ വന്നെത്തിയത് വളരെ സഹായമായി.
ഭരണസമിതി അംഗവും റിട്ട.ഹെഡ് മാസ്റ്ററുമായ രാജപ്പൻ സാർ സംസാരിക്കുന്നു.
അജയ് ചരിത്രം വിവരിക്കുന്നു
പണിക്കര് സാറിന്റെ ജ്യേഷ്ഠന്റെ മൂത്തപുത്രിയോട്
സംസാരിക്കുന്നത് ചന്ദ്രികാദേവി ടീച്ചർ
പണിക്കർ സാർ കൊച്ചുമകൾക്കയച്ച ഒരു കത്ത്
കുട്ടികൾ കത്ത് വായിക്കുന്നു.
ഈ വീട് സമീപകാലത്തു തന്നെ ചരിത്ര സ്മാരകമാകും. സാംസ്കാരിക വകുപ്പ് ഇത് ഏറ്റെടുത്തുകഴിഞ്ഞു. സമീപത്തു പണിയുന്ന വീട്ടിലേക്കു കുടുംബാംഗങ്ങൾ താമസം മാറും.പണിക്കര് സാറിന്റെ മകനും മകളും തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ടീച്ചറോടും അജയ്, രാജപ്പൻ സാർ, ലൈബ്രേറിയൻ എന്നിവരോടുമുള്ള
നന്ദി അറിയിക്കുന്നു. പണിക്കർ സാർ കൊച്ചുമകൾക്കയച്ച ഒരു കത്ത്
കുട്ടികൾ കത്ത് വായിക്കുന്നു.
ഈ വീട് സമീപകാലത്തു തന്നെ ചരിത്ര സ്മാരകമാകും. സാംസ്കാരിക വകുപ്പ് ഇത് ഏറ്റെടുത്തുകഴിഞ്ഞു. സമീപത്തു പണിയുന്ന വീട്ടിലേക്കു കുടുംബാംഗങ്ങൾ താമസം മാറും.പണിക്കര് സാറിന്റെ മകനും മകളും തിരുവനന്തപുരത്താണ് താമസിക്കുന്നത്.
തിരികെ KSRTC ബസ്സിൽ സ്കൂളിലേക്ക്....
4 മണിക്ക് മുൻപായി സ്കൂളിലെത്തി ദേശീയഗാനം പാടിയ ശേഷം വീടുകളിലേക്ക് മടങ്ങി.
അടുത്തയാഴ്ച പ്രവർത്തനങ്ങൾ തുടരും.
22.06.2015 തിങ്കൾ 2.30 PM- ശ്രീ.ബിറ്റു ജേക്കബ് MA BEd.(Govt.VHSS മറിയപ്പള്ളി ) വിശിഷ്ടാതിഥി ആയിരിക്കും.
24.06.2015 ബുധൻ 2.30 PM- ശ്രീ.എസ് .എ. രാജീവ് MA BEd. (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് 2013) വിശിഷ്ടാതിഥി ആയിരിക്കും.
No comments:
Post a Comment