“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 2, 2015

അദ്ധ്യാപകരുടെ സ്ഥലം മാറ്റം

അദ്ധ്യാപകരുടെ സ്ഥലം മാറ്റം
കഴിഞ്ഞ 9 വർഷക്കാലം ഈ സ്കൂളിൽ അദ്ധ്യാപികയായി സേവനം ചെയ്ത ജയമോൾ കുരുവിള ടീച്ചറും 2 വർഷം സേവനം ചെയ്ത ജിജോ സാറും ഇന്ന് വൈകുന്നേരം സ്ഥലം മാറ്റം മൂലം നമ്മുടെ വിദ്യാലയ സേവനത്തിൽ  നിന്നും വിടചൊല്ലി യാത്രയായി.പകരം എൽ പി യിൽ ഷൈനമോൾ ടീച്ചറും യു.പി.യിൽ ബിന്ദു ടീച്ചറും നാളെ വന്നു ചേരും.
പ്രിയപ്പെട്ട ജിജോ സാർ..,
താങ്കൾ ഒരു അദ്ധ്യാപകനായി ജീവിച്ചു തുടങ്ങിയ 
ഈ വിദ്യാലയത്തെ ഒരിക്കലും മറക്കല്ലേ..
ഞങ്ങൾ സാറിന്റെ ആ നല്ല പെരുമാറ്റം 
എന്നും ഓർമ്മിക്കും...
പൊയ്ക്കോട്ടെ..?

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS