“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, June 18, 2015


ആരതി ബാബു ഉച്ചഭക്ഷണത്തിനു സ്വന്തം വീട്ടിൽ നിന്നും സംഭാവനയായി സാധനങ്ങൾ നൽകിയപ്പോൾ
 അനന്തു ഭദ്രനും അനു ഭദ്രനും വീട്ടിലെ കൃഷിയിൽനിന്നും സ്കൂളിനു പച്ചക്കറികളും കപ്പയും നൽകിയപ്പോൾ...
മാതാപിതാക്കൾ കുട്ടികളിലൂടെ നന്മ ചെയ്യുന്നത് കാണൂ..
 ഇന്ന് നമ്മുടെ പഴയ ഗേറ്റ് തുരുമ്പുപിടിച്ച് ഒടിഞ്ഞപ്പോൾ 
 കലാ വിദ്യാഭ്യാസം ...!
 വീഡിയോ കാണുന്നവർ 
 കുഴിയാനപ്പാപ്പാന്മാർ 
കുഴിയാനകളെ വളർത്തി നിരീക്ഷിക്കുന്നു.

നാളത്തെ വായനാദിന തയ്യാറെടുപ്പിൽ ആരതിയും അമിതയും

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS