“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, June 10, 2015

സൗജന്യ പഠനോപകരണ വിതരണം നടത്തി.

പി.കെ.ഗോപാലൻ സ്മാരക ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണ വിതരണം നടത്തി.നേഴ്സറി മുതൽ 7 വരെയുള്ള 77 കുട്ടികൾക്കാണ് ഈ പരിപാടിയിലൂടെ പ്രയോജനം ലഭിച്ചത്. 
പി.കെ.ഗോപാലൻ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ.കെ.ജി.അജിത്‌ ആമുഖ പ്രഭാഷണം നടത്തുന്നു.

ഉദ്ഘാടന പ്രസംഗം

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS