“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, March 9, 2015

മാർച്ച്‌ 9 ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ-യൂറി ഗഗാറിൻ

 യൂറി ഗഗാറിൻ ദിനം  
യൂറി ഗഗാറിൻ
Юрий Гагарин
Gagarin in Sweden.jpg
Gagarin Signature.svg
സോവ്യറ്റ്
കോസ്മോനോട്ട്
ബഹിരാകാശത്തെത്തിയ
ആദ്യ മനുഷ്യൻ
ദേശീയത റഷ്യൻ
സ്ഥിതി മരിച്ചു
ജനനം യൂറി അലെക്സിയേവിച്ച് ഗഗാറിൻ
മറ്റു തൊഴിൽ
പൈലറ്റ്
റാങ്ക് പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന
ബഹിരാകാശത്ത് ചെലവഴിച്ച സമയം
1 മണിക്കൂർ, 48 മിനിറ്റുകൾ
തിരഞ്ഞെടുക്കപ്പെട്ടത് എയർ ഫോഴ്സ് ഗ്രൂപ്പ് 1
ദൗത്യങ്ങൽ വോസ്റ്റോക്ക് 1
ദൗത്യമുദ്ര
Vostok1patch.png
അവാർഡുകൾ Hero of the Soviet Union Order of Lenin
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ(റഷ്യൻ: Ю́рий Алексе́евич Гага́рин[1], Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്[2] അന്തരിച്ചു.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS