വിദ്യാരംഗം സ്കൂൾ കലോത്സവം 2014-15

പള്ളം ഗവ.സ്കൂളിന്റെ ഈ വർഷത്തെ വിദ്യാരംഗം കലോത്സവം കുട്ടികളുടെ വിവിധകലാപരിപാടികളോടെമനോഹരമായി ആഘോഷിച്ചു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ ഈ പരിപാടികളിൽ പങ്കു ചേർന്നു.വിദ്യാരംഗം കണ്‍ വീനർ ശ്രീമതി.ജെയ് മോൾ പി.ജെ.പരിപാടികൾക്ക് നേതൃത്വം നല്കി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ഷ്യാലോ ടീച്ചർ നൃത്തധ്യാപികയായ് മാറി..!മറ്റ് അദ്ധ്യാപികമാരും ഒപ്പം കൂടിയപ്പോൾ ശരിക്കും ഒരു കലാമേളയായി...! ഹെഡ് മാസ്റ്റർ ഒരു കരാക്കെ ഗാനം പാടിയാണ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത് ..
അവതാരകൻ :ശ്രീകാന്ത് രാജേഷ് SRD V
ഈശ്വരപ്രാർത്ഥന
ഉദ്ഘാടനം : ജോണ്‍സണ്‍ ഡാനിയേൽ (ഹെഡ് മാസ്റ്റർ)

ആലിപ്പഴം പെറുക്കാം....



























































No comments:
Post a Comment