“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, March 9, 2015

സ്ഥലം മാറ്റം

സ്ഥലം മാറ്റം 
നമ്മുടെ സ്കൂളിൽ സേവനമനുഷ്ടിച്ചിരുന്ന ശ്രീമതി.റെനിമോൾ ടീച്ചർ ഫെബ്രുവരി മാസം സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീമതി.ആൻസമ്മ എബ്രഹാം ടീച്ചർ വന്നുചേർന്നു. ടീച്ചർക്ക് സ്വാഗതം ആശംസിക്കുന്നു.
ശ്രീമതി.വാണി ടീച്ചർ തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം ഈ മാസം  മാറിപ്പോയി.പകരം ആൾ വന്നിട്ടില്ല.അധ്യാപികമാർ നല്കിയ സേവനങ്ങൾക്കു  നന്ദി അറിയിക്കുന്നു.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS