വിളവെടുപ്പ് - സ്വന്തം കൃഷി (അടുക്കള വാഴ )
അടുക്കളയുടെ സമീപത്ത് ആദ്യം വച്ച വാഴയിലെ കുല വെട്ടിയപ്പോൾ ..
ഇത് ഞങ്ങൾ കഴിഞ്ഞ തവണ ചെയ്തതുപോലെ പഴുപ്പിച്ച് എല്ലാവർക്കും കൊടുക്കും.
അടുക്കളയുടെ സമീപത്ത് ആദ്യം വച്ച വാഴയിലെ കുല വെട്ടിയപ്പോൾ ..
ഇത് ഞങ്ങൾ കഴിഞ്ഞ തവണ ചെയ്തതുപോലെ പഴുപ്പിച്ച് എല്ലാവർക്കും കൊടുക്കും.
വാഴയാണ് താരം !
ഞങ്ങളുടെ ഏത്തവാഴകൾ വളർന്നു വരുന്നതേയുള്ളൂ..
62 കുട്ടികൾ ...! ഒപ്പം 62 വാഴകളും..!
ജൂണിലിട്ട വളം എടുത്തു തുടങ്ങിയതേയുള്ളൂ..
ഇതും ഞങ്ങളുടെ ഒരു പരീക്ഷണമാണ് ..!
നല്ല കുലകൾ കിട്ടിയാൽ ഒരു CPU വാങ്ങാമായിരുന്നു.
ഉപയോഗിക്കാവുന്ന Monitor 3 എണ്ണമുണ്ട് .
കാശ് കിട്ടാൻ വേറെ വഴിയില്ല.
പൂർവ വിദ്യാർത്ഥികൾ കനിഞ്ഞാലും മതിയായിരുന്നു.
സ്വദേശത്തും വിദേശത്തുമായി എത്രപേർ തൊഴിൽ നേടിക്കാണും..!
No comments:
Post a Comment