ചരിത്രത്തെ അറിയുകയെന്നാല്‍ ദേശത്തെ അടുത്തറിയുകയെന്നാ ണര്‍ത്ഥം. ചരിത്രത്തെ
സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാര്‍ത്ഥ അന്വേഷണത്വരയോടെ
ചരിത്രസംഭവങ്ങളെ കോര്‍ത്തിണ ക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച്
അറിവു തരുന്ന ചരിത്രസഹായി. പ്രഗത്ഭ ചരിത്രകാരന്‍ സതീഷ് ചന്ദ്രയുടെ ഉത്തമ
ചരിത്രാവിഷ്‌കരണം. ചരിത്രാന്വേഷികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ ക്കും
തികച്ചുമൊരു മുതല്‍ക്കൂട്ട്.
ഇബ്ന്‍ ബത്തൂത്ത-ലോകസഞ്ചാരി<<< Link അമര്‍ത്തൂ
ഇബ്ന്‍ ബത്തൂത്ത-ലോകസഞ്ചാരി<<< Link അമര്‍ത്തൂ
No comments:
Post a Comment