“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, July 31, 2015

പാമ്പന്‍പാലം

പാമ്പന്‍ പാലം <<<<ലിങ്ക് 
ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ (ജനനം:12 ജൂലൈ 1932 പാലക്കാട് കേരളം ഒരു ഇന്ത്യൻ സാങ്കേതികവിദഗ്ദ്ധനാണ്‌. ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.2008-ലെ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്  ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി


Pamban bridge of India opened for a ship to cross.

Ram Setu-Nasa Confirmed it

Thursday, July 30, 2015

Rama Setu (Adam's Bridge) Scientific explanation with proof

Pamban Bridge Ranked 1 Of Top 10 Most Dangerous Rail Bridge- TamilNadu, ...

ഇന്നലെ നടത്തപ്പെട്ട വിദ്യാഭ്യാസ സെമിനാർ


നഗരസഭാ ഹാളിൽ ഇന്നലെ നടത്തപ്പെട്ട വിദ്യാഭ്യാസ സെമിനാർ പുതിയ standing committee ചെയർമാനും നമ്മുടെ വാർഡ്‌ കൌണ്‍സിലറും ആയ അഡ്വ.ടിനോ കെ.തോമസ്‌ ഉദ്ഘാടനം ചെയ്തു.

Monday, July 27, 2015

ഭാരതരത്നം ഡോ.എ.പി.ജെ അബ്ദുൾ കലാം അന്തരിച്ചു.

ഭാരതരത്നം  
ഡോ.എ.പി.ജെ അബ്ദുൾ കലാം  
അന്തരിച്ചു.
ആ ധന്യ ജീവിതത്തിനു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു...
പകരമാകാൻ വേറൊരാളില്ല...
എത്ര മഹത്വപൂർണ്ണമായ വ്യക്തിത്വം..

Saturday, July 25, 2015

നെഹ്രു ട്രോഫി 2015 -നാട്ടകം ബോട്ട് ക്ലബ്ബിന് ആശംസകൾ !

മത്സരം മുറുകി; വള്ളം തുഴച്ചിലിൽ  ന്യൂജനറേഷൻ ശൈലി !
 നാട്ടകം ബോട്ട് ക്ലബ്ബ് തുഴയുന്ന ആനാരി പുത്തൻ ചുണ്ടൻ

ലക്ഷങ്ങള് ചെലവഴിച്ച് വാശിയോടെ ചുണ്ടന്വള്ളങ്ങള് മത്സരത്തിനിറങ്ങിയപ്പോള് തുഴച്ചിലും പുതിയ ശൈലിയിലായി. ക്രിക്കറ്റിലെ ഐ.പി.എല്ലിന്റെ പതിപ്പുപോലെ വന് തുക മുടക്കിയാണ് ബോട്ട്ക്ലബ്ബുകള് കളിക്കുന്നത്. ആഴ്ചകള് നീണ്ട പരിശീലനക്യാമ്പുകള് സംഘടിപ്പിച്ച് പരിശീലിച്ചപ്പോള്പരമ്പരാഗത രീതിയിലുള്ള തുഴച്ചില് വഴിമാറി.
ഇതിനുപകരം വള്ളത്തിന് ആയാസമില്ലാതെ മുന്നോട്ട് കുതിക്കാവുന്ന തുഴച്ചിലാണ് ബോട്ട് ക്ലബ്ബുകള് പിന്തുടരുന്നത്.
കൊല്ലത്തുനിന്നുള്ള ബോട്ട്ക്ലബ്ബുകളാണ് പുതിയ ശൈലിയുടെ പ്രയോക്താക്കള്. തുഴനന്നായി താഴ്ത്തി പുറകോട്ടുവലിച്ച് തുഴയുന്ന ശൈലിയാണ് ഇവരുടേത്. ഇങ്ങനെ തുഴയുമ്പോള് കൂടുതല് വെള്ളം തുഴയില്   കിട്ടുന്നു. ഇത് കൂടുതല് വേഗത്തില് വള്ളത്തിന്റെ കുതിപ്പ് സാധ്യമാക്കുന്നു. ഈ രീതി അനുകരിച്ച കൊല്ലത്തുനിന്നുള്ള ക്ലബ് വള്ളപ്പാടുകള്ക്ക് ജയിക്കുന്നത് കണ്ടപ്പോള് മറ്റ് ക്ലബ്ബുകളും ഇത് അനുകരിക്കാന് തുടങ്ങി. 
പരമ്പരാഗതമായി പാടി തുഴയുന്ന ശൈലിയാണ് കുട്ടനാട്ടിലുള്ളത് . തുഴ മുന്നോട്ട് നീട്ടി പിറകോട്ട് വലിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.കുമരകത്തിനും പ്രത്യേക ശൈലി ഉണ്ടായിരുന്നു.എന്നാല്, വള്ളം കളിയില് പ്രൊഫഷണല് സ്വഭാവം കൈവന്നതോടെ കുട്ടനാട്ടിലും അപ്പര്കുട്ടനാട്ടിലും ബോട്ട് ക്ലബ്ബുകള് ശൈലിയില് മാറ്റം വരുത്തി. പുതിയ ശൈലികള് സ്വീകരിക്കാന് തുടങ്ങിയതോടെ കളിക്കാര്ക്ക് കൂടുതല് അധ്വാനംവന്നിട്ടുണ്ട്. ഇക്കാരണത്താല് കളിക്കാരുടെ ഭക്ഷണത്തിലും മാറ്റം വന്നു.ചുണ്ടന്വള്ളത്തിലെ തുഴച്ചില്ക്കാരുടെ ഇരിപ്പിനും വ്യത്യാസം വന്നിട്ടുണ്ട് . ഇപ്പോള് നന്നായി കുനിഞ്ഞ് മുന്നോട്ടാഞ്ഞ് വലിക്കുന്ന തരത്തിലാണ് കളിക്കാര് ഇരിക്കുന്നത്. മുമ്പ് കുട്ടനാട്ടില് നെഞ്ച് വിരിച്ചിരുന്നാണ് തുഴഞ്ഞതെന്ന് പഴമക്കാര് പറയുന്നു.കുട്ടനാട് ശൈലിയില് തുഴയുമ്പോള് വെള്ളത്തുള്ളികള് അകലെ നിന്ന് തെറിച്ചുവരുന്നത് കാണാം. ഒരു മിനിറ്റില് ഇടുന്ന തുഴകളുടെ എണ്ണത്തിലും ശൈലികളില് വ്യത്യാസം കാണാം.കുമരകത്തുകാര് ഒരുമിനിറ്റില് 100 - 105 തുഴവരെ ഇടും. അതേസമയം കുട്ടനാട്ടുകാര്‍ 85 മുതല് 91 എണ്ണം വരെയാണ് ഇടുക.കൊല്ലം ശൈലിയില് പരമാവധി 70-74 തുഴകളാണ്.എന്നാല്, ഇവരുടെ ശൈലിയില്കൂടുതല് വെള്ളം തുഴയില് കിട്ടാറുണ്ട്.എന്നാല് ശൈലികളില് കാര്യമില്ലെന്നും തുഴക്കാരുടെ കരുത്താണ് വിജയഘടകമെന്നും വിശ്വസിക്കുന്ന വള്ളംകളി വിദഗ്ധരും ഉണ്ട്. മാസങ്ങള്നീണ്ട പരിശീലനത്തിനു ശേഷം മത്സരിക്കാന് വന്ന ടീമിനെ പത്തില് താഴെ ട്രയല് എടുത്ത ടീംവള്ളപ്പാടിന് തോല്പിച്ച് നെഹ്രുട്രോഫി എടുത്തത് ഇതിന് ഉദാഹരണമായി അവര് ചൂണ്ടിക്കാണിക്കുന്നു.

ഇരയിമ്മൻ തമ്പി ജന്മദിനം

ഇരയിമ്മൻ തമ്പി ജന്മദിനം(29 .07.2013 )
Iravivarman Thampi was the son of Parukkutti Thankachi, daughter of Makairam Thirunal Ravivarma. His father was Kerala Varma Thampuran. Iravivarma was born in 1782 and was popularly known as Irayimman Thampi. Even during his childhood he was scholar in drama, grammer, logic , kaavya and alankara and was eminent in music and literature. However, his greatness in classical music reached its zenith during the reign of Swathi Thirunal. He was one among the eminent men who adorned Swathi Thirunal’s court. Their mutual encouragement had helped them in polishing their potentials .
There existed a healthy competition between them in composing songs in which Thampi was always the winner. Swathi Thirunal’s famous lyrics ‘Panchabanan thannudei.....’ and Thampi’s “Prananadhanenikku Nalkiya.....” were the results of such competitions. This particular work of Thampi is the most beautiful sringarapadam in Malayalam.Thampi has composed 21 Sankeerthanas, five Malayalam Keerthanas, five Varnas, and 22 Padams and one lullaby. He has also created musical works in Sanskrit and Manipravalam. Though he excelled in Bhakthi and Sringara he has proved his eminence in all Bhavas through his various works. He has composed beautiful varnas in Aarabhi, Sankaraabharanam, Neelambari, Bhairavi and Punnagavaraali ragas. Sanskrit Keerthanas in rare ragas, like Irdisha, Manchi and Kakubha deserve special mentions. Irayamman Thampi was also enjoyed an esteemed position among the Kathakali musicians of Kerala. His works include single verses, Keerthanas, Malayala Padams, Varnas, Murajapappana, Subhadraharanam, Thiruvathirappattu, Navarathri Prabhandham, Attakkadhas like Utharaswayamvaram, Keechakavadham, Dakshayaagam, and Kilipattu like Rasakreeda and Vasishtam. ‘Omanathinkal Kidavo’ the lullaby composed by Thampi is a lyric hummed by mothers all over Kerala for generations.

Among excellent works of Thampi are ‘Amba Gauri’ (Aarabhi Varnam), ‘Karuna Cheyvan enthu thaamasam’ (Sri), ‘Paradhevathei’ (Thodi), ‘Kamalathikalam’ (Kambhoji) ‘Pahimaam Girithanaye’ (Saveri), ‘Adimalarina Thanne’ (Mukhari), ‘Neelavarna Pahimam’ (Suruthi), ‘Ehi Baalagopala Krishna’ (Punnagavarali Ragam), and ‘Sambho Gaureesha’ (Kedaaragaula.). He has composed songs on Sree Padmanabha of Thiruvananthapuram, Sree Krishna of Guruvayoor and also Chettumala Devi of Chettumala temple attached to Puthu mana veedu in Karamana in Thiruvananthapuram city. Some of his padas refer to Swathi , his aunt and his sister.
In 1856 Irayamman Thampi died after enjoying the patronage of four Travancore kingsand two queens. Swathi is known to have referred to Thampi as Thampi maman (uncle thampi). Irayimman Thampi had the occasion to write a lullaby for Swathi Thirunal and ironically also wrote a charama sloka for Swathi in 1848.

Irayimman Thampi Puthumana Ammaveedu Memorial for Thampi in Puthumana
A House in Kizhakkemadam ChuttumalaDevitemple
IRAYIMMAN THAMPI AN ARTISTIC GENIUS

Friday, July 24, 2015

ഇന്ന് ഡ്രൈ ഡേ

പള്ളം ഗവ.യു.പി.സ്കൂളിൽ ഇന്ന് ഡ്രൈ ഡേ ആചരിച്ചപ്പോൾ 
ഹെഡ് മാസ്റ്ററും കുട്ടികളും ശുചീകരണ പ്രവർത്തനത്തിൽ ...

 മരവാഴ കണ്ടെത്തി..!


 ഒറ്റയ്ക്ക് ഒരാൾ 

 







മോണോആക്ട്‌ - ആദിത്യ

കുട്ടികളുടെ കലാപരിപാടി 24.07.2015 
മോണോആക്ട്‌ - ആദിത്യ


  

മറ്റു പരിപാടികൾ
 അദ്ധ്യക്ഷ :അഭിരാമി STD III 


 കവിതാലാപനം : ശ്രീഹരി 
 കവിതാലാപനം : ശ്രീഹരി (മറുവശം..!)
പാത്തുമ്മായുടെ ആട് (നാടകം)
 സാന്ദ്ര - കവിതാലാപനം 

പുസ്തകത്തിലെ കവിതകൾ
ഒറ്റയ്ക്ക് വായിക്കാൻ പറഞ്ഞാൽ മടിക്കുന്ന കുട്ടികൾ 
സംഘമായി ധൈര്യം സംഭരിക്കുന്നു..!


വിളവെടുപ്പ്

വിളവെടുപ്പ് - സ്വന്തം കൃഷി (അടുക്കള വാഴ )
അടുക്കളയുടെ സമീപത്ത് ആദ്യം വച്ച വാഴയിലെ കുല വെട്ടിയപ്പോൾ ..
ഇത് ഞങ്ങൾ കഴിഞ്ഞ തവണ ചെയ്തതുപോലെ പഴുപ്പിച്ച് എല്ലാവർക്കും കൊടുക്കും.




വാഴയാണ് താരം !
ഞങ്ങളുടെ ഏത്തവാഴകൾ വളർന്നു വരുന്നതേയുള്ളൂ..
62 കുട്ടികൾ ...! ഒപ്പം 62 വാഴകളും..!
ജൂണിലിട്ട  വളം എടുത്തു തുടങ്ങിയതേയുള്ളൂ..
ഇതും ഞങ്ങളുടെ ഒരു പരീക്ഷണമാണ് ..!
നല്ല കുലകൾ കിട്ടിയാൽ ഒരു CPU വാങ്ങാമായിരുന്നു.
ഉപയോഗിക്കാവുന്ന Monitor 3 എണ്ണമുണ്ട് .
കാശ് കിട്ടാൻ വേറെ വഴിയില്ല.
പൂർവ വിദ്യാർത്ഥികൾ കനിഞ്ഞാലും മതിയായിരുന്നു.
സ്വദേശത്തും വിദേശത്തുമായി എത്രപേർ തൊഴിൽ നേടിക്കാണും..!

Thursday, July 23, 2015

Bala Gangadhar Thilak (Birthday)


Tilak was born in Ratnagiri, headquarters of the eponymous district[2] of present day Maharashtra (then British India). His father, Gangadhar Tilak was a school teacher and a Sanskrit scholar who died when Tilak was sixteen. Young Keshav graduated from Deccan College, Pune in 1877. Tilak was amongst one of the first generation of Indians to receive a college education .
In 1871 Tilak married Tapibai. After marriage her name was changed to Satyabhamabai.

Indian National Congress

Tilak joined the Indian National Congress in 1890. He opposed its moderate attitude, especially towards the fight for self-government. He was one of the most-eminent radicals at the time.
Despite being personally opposed to early marriage, Tilak opposed the 1891 Age of Consent bill, seeing it as interference with Hinduism and a dangerous precedent. The act raised the age at which a girl could get married from 10 to 12 years.
During late 1896, a Bubonic plague epidemic spread from Bombay to Pune, and by January 1897, it reached epidemic proportions. British troops were brought in to deal with the emergency and harsh measures were employed including forced entry into private houses, examination of occupants, evacuation to hospitals and segregation camps, removing and destroying personal possessions, and preventing patients from entering or leaving the city. By the end of May, the epidemic was under control.
Even if the British authorities' measures were well-meant, they were widely regarded as acts of tyranny and oppression. Tilak took up this issue by publishing inflammatory articles in his paper Kesari (Kesari was written in Marathi, and Maratha was written in English), quoting the Hindu scripture, the Bhagavad Gita, to say that no blame could be attached to anyone who killed an oppressor without any thought of reward. Following this, on 22 June 1897, Rand and another British officer, Lt. Ayerst were shot and killed by the Chapekar brothers and their other associates.
Tilak was charged with incitement to murder and sentenced to 18 months imprisonment. When he emerged from prison in present-day Mumbai, he was revered as a martyr and a national hero. He adopted a new slogan, "Swaraj (self-rule) is my birthright and I shall have it." (Marathi: [स्वराज्य हा माझा जन्मसिद्ध हक्क आहे आणि तो मी मिळवणारच!])
Following the Partition of Bengal (1905), which was a strategy set out by Lord Curzon to weaken the nationalist movement, Tilak encouraged the Swadeshi movement and the Boycott movement.[6] The Boycott movement consisted of the boycott of foreign goods and also the social boycott of any Indian who used foreign goods. The Swadeshi movement consisted of the usage of goods produced by oneself or in India. Once foreign goods were boycotted, there was a gap which had to be filled by the production of those goods in India itself. Tilak, therefore, rightly said that the Swadeshi and Boycott movements are two sides of the same coin.
Tilak opposed the moderate views of Gopal Krishna Gokhale, and was supported by fellow Indian nationalists Bipin Chandra Pal in Bengal and Lala Lajpat Rai in Punjab. They were referred to as the Lal-Bal-Pal triumvirate. In 1907, the annual session of the Congress Party was held at Surat, Gujarat. Trouble broke out over the selection of the new president of the Congress between the moderate and the radical sections of the party . The party split into the "Jahal matavadi" ("Hot Faction" or radicals), led by Tilak, Pal and Lajpat Rai, and the "Maval matavadi" ("Soft Faction" or moderates). Nationalists like Aurobindo Ghose, V. O. Chidambaram Pillai were Tilak supporters.[7]
In 1894, Tilak transformed the household worshipping of Ganesha into a public event(Sarvajanik Ganeshotsav).
In 1895, Tilak founded the Shri Shivaji Fund Committee for celebration of "Shiv Jayanti" or the birth anniversary of Shivaji Maharaj, the founder of 17th century Maratha Empire. The project also had the objective of funding the reconstruction of the tomb (Samadhi) of Shivaji Maharaj at Raigad Fort. For this second objective, Tilak established the Shri Shivaji Raigad Smarak Mandal along with Senapati Khanderao Dabhade II of Talegaon Dabhade, who became the Founder President of the Mandal.
Tilak started the Marathi weekly,Kesari in 1880-81 with Gopal Ganesh Agarkar as the first editor. Kesari later became a daily and continues publication to this day.
Tilak said, "I regard India as my Motherland and my Goddess, the people in India are my kith and kin, and loyal and steadfast work for their political and social emancipation is my highest religion and duty".[12]

Communal Nationalism

In 2010 Orient Blackswan published a book "Foundations of Tilak's Nationalism: Discrimination, Education and Hindutva" authored by Parimala V. Rao. A review of the book by Harish Wankhede in The Book Review states "Tilak categorically opposed all brands of social change under the pretext of confronting colonial intervention in the sacred and internal domains of the religious order. The author goes on to show that Tilak has persistently argued for the safeguards of the moneylenders and opposed propeasant legislations and other measures meant for the empowerment."

Books

In 1903, he wrote the book The Arctic Home in the Vedas. In it, he argued that the Vedas could only have been composed in the Arctics, and the Aryan bards brought them south after the onset of the last ice age. He proposed the radically new way to determine the exact time of the Vedas.[13] He tried to calculate the time of Vedas by using the position of different Nakshatras. Positions of Nakshtras were described in different Vedas.
Tilak authored " Shrimadh Bhagvad Gita Rahasya" in prison at Mandalay, Burma - the analysis of 'Karma Yoga' in the Bhagavad Gita, which is known to be gift of the Vedas and the Upanishads.
As noted in Shree Gajanan Vijay, he was devotee of Gajanan Maharaj of Shegaon. Many reference texts of his are available in the epic.


Wednesday, July 22, 2015

ഉപ്പ്


ഉപ്പ് 

ഉപ്പിന്റെധാതുരൂപം (ഹാലൈറ്റ്)
മൂലകങ്ങളായ സോഡിയത്തിന്റേയും ക്ലോറിന്റേയും സംയുക്തമാണ് ഉപ്പ്.സോഡിയം ക്ലോറൈഡ് (NaCl) എന്നാണ് ഉപ്പ് അഥവാ കറിയുപ്പിന്റെ രാസനാമം.
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.
കടൽ വെള്ളം സുര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും ( പക്കിസ്ഥാനിലെ ഖ്യൂറ, യു.എസ്., കരികടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമേനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം)അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് കനഡയിലാണ്. പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl2) പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ ആൽഗേകളും ഉപ്പുവെള്ളത്തിലും വളരുന്ന ബാക്റ്റീരിയകളൂം ചളിയുടെ അംശങ്ങളും ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും.
വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത് ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം പെട്ടെന്ന് മരിച്ചുപോയിരുന്നു. പുരാതനറോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നു. ഇക്കാര്യം പുരാതനറോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡറും പരാമർശിക്കുന്നുണ്ട്.
ഉപ്പ് വലിയ പരലുകളായും പൊടി രൂപത്തിലും കടകളിൽ ഇക്കാലത്ത് ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഇന്ത്യയിലെ, കരയാൽ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ തടാകം. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്നും തെക്ക്പടിഞ്ഞാറ് ദിശയിൽ 96 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു.

ഭൂമിശാസ്ത്രം 

അരാവലി മലനിരകൾക്കിടയിൽ നാഗൗർ, ജയ്പൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സംഭാർ തടാകത്തിന് അജ്മീർ ജില്ലയുമായും അതിരുണ്ട്. ദീർഘവൃത്താകൃതിയിൽ 35.5 കിലോമീറ്റർ നീളവും 96 കിലോമീറ്റർ ചുറ്റളവും ഉണ്ട്. കാലാവസ്ഥയനുസരിച്ച് വീതി 3 കിലോമീറ്റർ മുതൽ 11 കിലോമീറ്റർ വരെയും വിസ്തീർണ്ണം 190 മുതൽ 230 ചതുരശ്രകിലോമീറ്റർ വരെയും ആകാറുണ്ട്. വരൾച്ച കാലത്ത് 60 സെന്റിമീറ്ററും മൺസൂൺ കഴിയുമ്പോൾ 3 മീറ്ററും ആഴമുണ്ടാകും.വേനൽകാലത്ത് 40° സെൽഷ്യസും ശൈത്യകാലത്ത് 11° സെൽഷ്യസും ആണ് ശരാശരി താപമാനം.

5.1 കിലോമീറ്റർ നീളമുള്ള അണക്കെട്ട് ഈ തടാകത്തെ രണ്ടായി വിഭജിക്കുന്നു. ജലത്തിന്റെ ലവണാംശം ഒരു പ്രത്യേക പരിധിക്ക് മേലെയാകുമ്പോൾ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തേക്ക് വെള്ളം അണതുറന്ന് ഒഴുക്കി വിടുന്നു.

ഉപ്പ് ഉല്പാദനം

ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ. തടാകത്തിന് കിഴക്ക് ഭാഗത്തായി ഏകദേശം 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആയിരത്തോളം വർഷമായി ഉപ്പ് ഉല്പാദിപ്പിക്കപ്പെടുന്ന ഉപ്പളങ്ങൾ സ്ഥിതി ചെയ്യുന്നു. ഇതിന് കിഴക്കു ഭാഗത്തായി ഇവിടെ നിന്നും സംഭാർ ലേക്ക് സിറ്റി വരെ ഉപ്പ് സംഭരിച്ച് കൊണ്ടുപോകുവാനായി ബ്രിട്ടീഷുകാർ നിർമ്മിച്ച തീവണ്ടിപ്പാതയുമുണ്ട്. സാംഭർ തടാകത്തിലെ ഉപ്പളങ്ങളുടെ നിയന്ത്രണം തദ്ദേശവാസികളിൽ നിന്നും പല കാലഘട്ടങ്ങളിലായി രജപുത്രരും, മുഗളരും പിന്നീട് ബ്രിട്ടീഷുകാരും ഏറ്റെടുത്തിരുന്നു. രാജസ്ഥാൻ സംസ്ഥാനസർക്കാരും കേന്ദ്രവും തമ്മിൽ ഉണ്ടായ ധാരണയുടെ ഫലമായി ഹിന്ദുസ്ഥാൻ സാൾട്ട്സ് ലിമിറ്റഡിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ സാംഭർ സാൾട്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് 1960 മുതൽക്ക് ഉപ്പ് ഉല്പാദനം പ്രധാനമായും നിയന്ത്രിക്കുന്നത്. പ്രതിവർഷം 210,000 ടൺ ഉപ്പ് ഇവിടെ നിർമ്മിക്കപ്പെടുന്നു. ഇത് രാജ്യത്തെ ആകെ ഉല്പാദനത്തിന്റെ 3 ശതമാനമാണ്.വർധിച്ച തോതിലുള്ള അനധികൃത ഉപ്പ് നിർമ്മാണവും ഈ മേഖലയിലുണ്ട്.


ചക്കകൊണ്ട് വിഭവങ്ങള്‍

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം 
ചാന്ദ്രദിനം-കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തൂ..  <<< Link

At 10:56 p.m. EDT, American astronaut Neil Armstrong, 240,000 miles from Earth, speaks these words to more than a billion people listening at home: "That's one small step for man, one giant leap for mankind." Stepping off the lunar landing module Eagle, Armstrong became the first human to walk on the surface of the moon.



The American effort to send astronauts to the moon has its origins in a famous appeal President John F. Kennedy made to a special joint session of Congress on May 25, 1961: "I believe this nation should commit itself to achieving the goal, before this decade is out, of landing a man on the moon and returning him safely to Earth." At the time, the United States was still trailing the Soviet Union in space developments, and Cold War-era America welcomed Kennedy's bold proposal.
In 1966, after five years of work by an international team of scientists and engineers, the National Aeronautics and Space Administration (NASA) conducted the first unmanned Apollo mission, testing the structural integrity of the proposed launch vehicle and spacecraft combination. Then, on January 27, 1967, tragedy struck at Kennedy Space Center in Cape Canaveral, Florida, when a fire broke out during a manned launch-pad test of the Apollo spacecraft and Saturn rocket. Three astronauts were killed in the fire.
Despite the setback, NASA and its thousands of employees forged ahead, and in October 1968, Apollo 7, the first manned Apollo mission, orbited Earth and successfully tested many of the sophisticated systems needed to conduct a moon journey and landing. In December of the same year, Apollo 8 took three astronauts to the dark side of the moon and back, and in March 1969 Apollo 9 tested the lunar module for the first time while in Earth orbit. Then in May, the three astronauts of Apollo 10 took the first complete Apollo spacecraft around the moon in a dry run for the scheduled July landing mission.
At 9:32 a.m. on July 16, with the world watching, Apollo 11 took off from Kennedy Space Center with astronauts Neil Armstrong, Edwin Aldrin Jr., and Michael Collins aboard. Armstrong, a 38-year-old civilian research pilot, was the commander of the mission. After traveling 240,000 miles in 76 hours, Apollo 11 entered into a lunar orbit on July 19. The next day, at 1:46 p.m., the lunar module Eagle, manned by Armstrong and Aldrin, separated from the command module, where Collins remained. Two hours later, the Eagle began its descent to the lunar surface, and at 4:18 p.m. the craft touched down on the southwestern edge of the Sea of Tranquility. Armstrong immediately radioed to Mission Control in Houston, Texas, a famous message: "The Eagle has landed."
At 10:39 p.m., five hours ahead of the original schedule, Armstrong opened the hatch of the lunar module. As he made his way down the lunar module's ladder, a television camera attached to the craft recorded his progress and beamed the signal back to Earth, where hundreds of millions watched in great anticipation. At 10:56 p.m., Armstrong spoke his famous quote, which he later contended was slightly garbled by his microphone and meant to be "that's one small step for a man, one giant leap for mankind." He then planted his left foot on the gray, powdery surface, took a cautious step forward, and humanity had walked on the moon.
"Buzz" Aldrin joined him on the moon's surface at 11:11 p.m., and together they took photographs of the terrain, planted a U.S. flag, ran a few simple scientific tests, and spoke with President Richard M. Nixon via Houston. By 1:11 a.m. on July 21, both astronauts were back in the lunar module and the hatch was closed. The two men slept that night on the surface of the moon, and at 1:54 p.m. the Eagle began its ascent back to the command module. Among the items left on the surface of the moon was a plaque that read: "Here men from the planet Earth first set foot on the moon--July 1969 A.D--We came in peace for all mankind."
At 5:35 p.m., Armstrong and Aldrin successfully docked and rejoined Collins, and at 12:56 a.m. on July 22 Apollo 11 began its journey home, safely splashing down in the Pacific Ocean at 12:51 p.m. on July 24.
There would be five more successful lunar landing missions, and one unplanned lunar swing-by, Apollo 13. The last men to walk on the moon, astronauts Eugene Cernan and Harrison Schmitt of the Apollo 17 mission, left the lunar surface on December 14, 1972. The Apollo program was a costly and labor intensive endeavor, involving an estimated 400,000 engineers, technicians, and scientists, and costing $24 billion (close to $100 billion in today's dollars). The expense was justified by Kennedy's 1961 mandate to beat the Soviets to the moon, and after the feat was accomplished ongoing missions lost their viability.

Apollo astronauts who walked on the Moon

Twelve men have walked on the Moon – all American – eight of whom are still alive. All of the landings took place between July 1969 and December 1972 as part of the Apollo program.

Name Born Died Age at
first step
Mission Lunar EVA dates Service Alma Mater
01. Neil Armstrong August 5, 1930 August 25, 2012 (aged 82) 38y 11m 15d Apollo 11 July 21, 1969[5] NASA[6] Purdue University, University of Southern California
02. Buzz Aldrin January 20, 1930 (age 83)
39y 6m 0d Air Force United States Military Academy, MIT
03. Pete Conrad June 2, 1930 July 8, 1999 (aged 69) 39y 5m 17d Apollo 12 November 19–20, 1969 Navy Princeton University
04. Alan Bean March 15, 1932 (age 81)
37y 8m 4d Navy University of Texas, Austin
05. Alan Shepard November 18, 1923 July 21, 1998 (aged 74) 47y 2m 18d Apollo 14 February 5–6, 1971 Navy United States Naval Academy
06. Edgar Mitchell September 17, 1930 (age 82)
40y 4m 19d Navy Carnegie Institute of Technology, United States Naval Academy, MIT
07. David Scott June 6, 1932 (age 81)
39y 1m 25d Apollo 15 July 31 – August 2, 1971 Air Force University of Michigan (freshman year, and later, an honorary doctorate), United States Military Academy, MIT
08. James Irwin March 17, 1930 August 8, 1991 (aged 61) 41y 4m 14d Air Force United States Naval Academy, University of Michigan
09. John W. Young September 24, 1930 (age 82)
41y 6m 28d Apollo 16 April 21–23, 1972 Navy Georgia Institute of Technology
10. Charles Duke October 3, 1935 (age 77)
36y 6m 18d Air Force United States Naval Academy, MIT
11. Eugene Cernan March 14, 1934 (age 79)
38y 9m 7d Apollo 17 December 11–14, 1972 Navy Purdue University, Naval Postgraduate School
12. Harrison Schmitt July 3, 1935 (age 78)
37y 5m 8d NASA Caltech, University of Oslo (exchange), Harvard University

Saturday, July 18, 2015

നെല്ലിക്കയും തേനും

നെല്ലിക്കയും തേനും
ഓറഞ്ചു നീരില്‍ അടങ്ങിയിരിക്കുന്നതിന­േക്കാള്‍ ഇരുപത്‌ മടങ്ങ്‌ വിറ്റാമിന്‍ സി നെല്ലിക്കാനീരിലുണ്ടെ­ന്നാണ്‌ കണക്ക്‌. നെല്ലിക്കയിലുളള വിറ്റാമിന്‍ വേവിക്കുന്നതുകൊണ്ട്‌­ നശിച്ചുപോകുന്നില്ല എന്നൊരു പ്രത്യേകതയുമുണ്ട് . 100 ഗ്രാം നെല്ലിക്കാനീരില്‍ 500 മുതല്‍ 720 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി കാണപ്പെടുന്നു.

 1, പ്രമേഹത്തിന്‌: നെല്ലിക്കാനീരും ശുദ്ധമായ തേനും (നാഴിനീരിന്‌ ഒരു തുടം തേന്‍) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കുടത്തിലാക്കി പാത്രത്തിന്‍റെ വായ് ഭാഗം തുണികൊണ്ട് നന്നായി പൊതിഞ്ഞ് (ഉണങ്ങിയ സ്ഥലത്ത്‌) കുഴിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞ് പിഴിഞ്ഞരിച്ച്‌ ഉപയോഗിക്കുക. ഒരൗണ്‍സ്‌ നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുളളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ സേവിക്കുക.
2, സ്‌ത്രീഗമന ശക്തി ഇല്ലാത്തവര്‍ക്ക്‌: ഉണക്കനെല്ലിക്കാ അരികളഞ്ഞ്‌ പൊടിച്ച്‌ പച്ചനെല്ലിക്കാനീരില്­‍ ഭാവനചെയ്‌ത്‌ ദിവസവും കാലത്തും രാത്രിയിലും തേനും നെയ്യും ചേര്‍ത്ത്‌ സേവിക്കുക. പാല്‍ അനുപാതമായി കഴിക്കണം.
3, മുഖക്കുരു: രക്തം ശുദ്ധമല്ലാത്തതിനാലാണ­് മുഖക്കുരു ഉണ്ടാകുന്നത്. രക്ത ശുദ്ധീകരണത്തിന് നെല്ലിക്കാ നീര് ഉത്തമമാണ്. വെണ്ണയും തേനും ചേര്‍ത്ത നെല്ലിക്കാനീര് കുടിക്കുക. നെല്ലിക്കാ നീര് ലഭ്യമല്ലെങ്കില്‍ 20 ഗ്രാം നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.
4, അസ്മാ: അഞ്ച് ഗ്രാം നെല്ലിക്കാ ഒരു ടെബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നെല്ലിക്ക കിട്ടിയില്ലെങ്കില്‍ നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.
Honey
തേന് ശീലമാക്കൂ……
ആരോഗ്യം സംരക്ഷിക്കൂ…

തേനീച്ച വളര്‍ത്തലിന് ആവശ്യമായ ഉപകരണങ്ങള്‍
തേനീച്ചപ്പെട്ടി (Bee box)
അടിപ്പലക, അടിത്തട്ട് (പുഴു അറ), മേല്‍ത്തട്ട് (തേന്‍ അറ), മേല്‍ മൂടി, ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങള്‍.

... കൂടുതല്‍ കാണുക


AEO KOTTAYAM EAST: റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

AEO KOTTAYAM EAST: റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്: മുംബൈ: കറന്‍സിയുടെ വാട്ടര്‍മാര്‍ക്ക് ഭാഗത്ത് പേരും മറ്റും കുറിച്ചിട്ട് വിലസുന്ന വിരുതന്മാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ഒരുക...

Wednesday, July 15, 2015

ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അന്തരിച്ചു

ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അന്തരിച്ചു

fabi-basheer
1958 ഡിസംബര്‍ 18നാണ് ഫാബി ബഷീറിന്റെ ജീവിതസഖിയാകുന്നത്. ഫാത്തിമാ ബിയെ ബഷീറാണ് ഫാബിയാക്കി മാറ്റിയത്. ഫാത്തിമയുടെ ഫാ യും ബിയും ചേര്‍ത്താണ് ഫാബിയാക്കിയത്. അധ്യാപികയായിരുന്നെങ്കിലും വിവാഹ ശേഷം അവർ ജോലി ഉപേക്ഷിച്ചു. 1994ല്‍ ബഷീറിന്റെ മരണം വരെ അദ്ദേഹത്തിന്റെ കൃതികളിലും ഫാബി സാന്നിധ്യം അറിയിച്ചിരുന്നു. 36 വര്‍ഷത്തെ ദാമ്പത്യകാല ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ത്ത് 'ബഷീറിന്റെ എടിയേ' എന്നൊരു പുസ്തകം അവര്‍ എഴുതിയിട്ടുണ്ട്.
മക്കള്‍: അനീസ് (സീനിയര്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയര്‍-മാതൃഭൂമി), ഷാഹിന (മാനേജര്‍-ഡി.സി ബുക്‌സ്).

ഇന്നുവരെ വിതരണം നടത്തിയ പുസ്തകങ്ങളുടെ വിവരം

Monday, July 13, 2015

മൊണാലിസ STD VI

മോണാലിസ<<< ലിങ്ക് 

ലിയനാര്‍ഡോ ഡാവിഞ്ചി<<< ലിങ്ക്

ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ എന്ന ഫ്‌ളോറ്ൻ‌സുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയിൽ ഈ ചിത്രം ഇന്നും കാണാം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലാത്തതുമായ ചിത്രകലകൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു.


ഇന്ത്യ

ഗോവ

ഗോവ<<< Link  
 Administrative map of Goa.png

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

ഇന്ത്യൻ ഭരണസംവിധാനം

ഇന്ത്യയുടെ....

ഇന്ത്യയുടെ സംസ്ഥാന 
മൃഗങ്ങള്‍  <<< ലിങ്ക് 
പുഷ്പങ്ങള്‍<<< ലിങ്ക്
പക്ഷികള്‍<<< ലിങ്ക്

Friday, July 10, 2015

കേരളത്തിലെ കായലുകൾ (പഠനം)

കേരളത്തിലെ കായലുകൾ 
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ(വളപട്ടണം) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ. കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു. 
കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരളത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു.

 
മലബാറിൽ വള്ളമൂന്നുന്ന തോണിക്കാരൻ: 1921 നും 1940 നും ഇടയിൽ മദ്രാസിലെ ക്ലൈൻ & പെരൈൽ സ്റ്റുഡിയോയ്ക്കു വേണ്ടി എടുത്ത ഫോട്ടോ
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായൽ കാസർഗോഡ് ജിലയിലെ ഉപ്പള കായലാണ്‌. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രധാന കായലുകളാണ്‌ കുമ്പള, കൽനാട്, ബേക്കൽ, ചിത്താരി, കവ്വായി എന്നിവ. ഇവയിൽ ആദ്യത്തെ നാല് കായലുകൾ നദീമുഖങ്ങൾ വികസിച്ചുണ്ടായവയാണ്‌. കവ്വായി കായൽ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും വളപട്ടണം പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്നു.
തൃശ്ശൂർ ജില്ലയിലെ രണ്ട് കായലുകളായ ഏനമാക്കൽ, മനക്കൊടി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്‌. രണ്ടിനുംകൂടി 65 കിലോമീറ്റർ വിസ്തൃതിയുണ്ട്. കരുവന്നൂർ പുഴ, വിയ്യൂർ പുഴ, കീച്ചേരിപ്പുഴ എന്നിവ ഈ കായലിൽ പതിക്കുന്നവയാണ്‌. തൃശ്ശൂർ ജില്ലയിലെ തന്നെ മറ്റൊരു കായലാണ്‌ മുരിയാട് കായൽ.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന കായലുകളാണ്‌ കൊടുങ്ങല്ലൂർ കായലും, വരാപ്പുഴ കായലും. പെരിയാറിന്റെ ഒരു ശാഖയായ മാർത്താണ്ഡൻപുഴ ഈ വരാപ്പുഴ കായലിലാണ്‌ പതിക്കുന്നത്. കൊടുങ്ങല്ലൂർ, വേമ്പനാട് കായൽ എന്നിവ പർസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്.
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായൽ ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂർ,വേമ്പനാട് എന്നീ കായലുകളിലായി വെല്ലിങ്ടൻ ദ്വീപ്, വൈപ്പിൻ, രാമൻ തുരുത്ത്, പോഞ്ഞിക്കര,ബോൾഗാട്ടി), വല്ലാർപാടം,തേവര,കോന്തുരുതി,നെട്ടൂർ,മാടവന,കുമ്പളം, പനങ്ങാട്, ചേപ്പനം,ചാത്തമ്മ,വളന്തകാട്,പാതിരാമണൽ, പള്ളിപ്പുറം എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂരിനും, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നു.ആലപ്പുഴ നഗരത്തിനടുത്തായി വേമ്പനാട് കായലിലെ പുന്നമടയിൽ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളി നടത്തുന്നു. അച്ചൻകോവിൽ, പമ്പ, മണിമലയാർ, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ അഞ്ചു നദികളുടെ ജലത്താൽ സമ്പന്നമാണ്‌ വേമ്പനാട്ടുകായൽ. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങൾ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്‌. ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റർ നീളമുള്ള തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചതിലൂടെ കുട്ടനാട്ടിൽ കൂടുതൽ സ്ഥലം കൃഷയോഗ്യമായിത്തീർന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - വൈക്കം പാത കടന്നുപോകുന്നു. കയർ വ്യവസായം, മത്സ്യ സമ്പത്ത് എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്.
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ്‌ കായംകുളം കായൽ. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുള്ള ഈ കായലിന്‌ ആഴം കുറവാണ്‌.
കൊല്ലം മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ്‌ അഷ്ടമുടി കായൽ. കല്ലടയാറ് പതിക്കുന്നത് ഈ കായലിലാണ്‌. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. ചവറ- പന്മന തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു.കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്. അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ പരവൂർ കായൽ. ഇത്തിക്കരയാറ് പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു.
കൊല്ലം , തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ ഇരു ജില്ലകളി ലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ ഇടവ, നടയറ എന്നീ കായലുകൾ. പരവൂർ തോട് ഇവയെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു.
നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നീ കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലിൽ വാമനപുരം നദി പതിക്കുന്നു. കഠിനംകുളം കായലിനെ വേളി കായലു മായി ബന്ധപ്പെടുത്തുന്നത് പാർവതീപുത്തനാറാണ്‌.

കേരളത്തിലെ പ്രധാന കായലുകൾ (താഴെയുള്ള ലിങ്കുകൾ അമർത്തുക )



School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS