“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, July 20, 2019

സ്മാർട്ട് ക്ലാസ്സ് ഉദ്‌ഘാടനം

സ്മാർട്ട് ക്ലാസ്സ് ഉദ്‌ഘാടനം പിന്നീട് ...
പള്ളം ഗവ.യു.പി.സ്‌കൂളിൽ കോട്ടയം നഗരസഭ നടപ്പിലാക്കിയ സ്മാർട്ട് ക്ലാസിന്റെ ഉദ്‌ഘാടനം മാറ്റിവച്ചു. കനത്ത മഴയും പ്രളയവും മൂലം അവധിയായതിനാൽ പിന്നീട് നടത്തും. എല്ലാവരെയും പ്രസ്തുത പരിപാടിയിലേക്ക് ആദരപൂർവം ക്ഷണിക്കുന്നു.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS