“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, July 23, 2019

വീണ്ടും വെള്ളപ്പൊക്കം

കനത്തമഴ .... വീണ്ടും വെള്ളപ്പൊക്കം 
പള്ളം പടിഞ്ഞാറൻ മേഖലയെ മഴ വീണ്ടും വെള്ളത്തിലാഴ്ത്തി.
പല കുട്ടികളുടെയും വീടുകൾ വെള്ളത്തിൽ മുങ്ങിത്തുടങ്ങി..

എങ്കിലും കഴിഞ്ഞ വർഷത്തേതുപോലെ വെള്ളപ്പൊക്കം ഉണ്ടായില്ല.  


കരപ്രദേശത്തും വെള്ളംകയറിത്തുടങ്ങി

മത്സ്യത്തൊഴിലാളികൾ ജോലികഴിഞ്ഞു കായലിൽനിന്നും തിരികെ വന്നപ്പോൾ 
കുട്ടികളെ സ്കൂളിലയച്ചശേഷം വീട്ടിലേയ്ക്കു മടങ്ങുന്ന മാതാവ്

മത്സ്യത്തൊഴിലാളികൾ

ജലനിരപ്പ് കാര്യമായുയർന്നിട്ടില്ല


വെള്ളം മുറ്റത്തുവരെയായി

വെള്ളം മുറ്റത്തുവരെയായി

മഴവെള്ളം ടാങ്കിൽ ശേഖരിക്കുന്ന വീട്ടമ്മ 
ഈ പ്രദേശത്തു ശുദ്ധജലവിതരണ പൈപ്പുണ്ടെങ്കിലും അതിൽ ഒരിക്കലും വെള്ളമില്ല!





No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS