“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, February 27, 2015

പഠന യാത്രാ റിപ്പോർട്ട്


പഠന യാത്രാ റിപ്പോർട്ട്
ഇന്ന് അസ്സംബ്ലിയിൽ അയന,ശ്രീകാന്ത്,സാന്ദ്ര എന്നിവർ

പഠന യാത്രാ റിപ്പോർട്ട് വായിച്ചവതരിപ്പിച്ചു.
ഈ മൂന്നുപേർക്കും സമ്മാനം നല്കും.
 അയന STD II 
 സാന്ദ്ര STD III
 ശ്രീകാന്ത് STD V
അസ്സംബ്ലി 

Thursday, February 26, 2015

അടുത്ത കുലയും വെട്ടി...!

കൃഷിപാഠം
അടുത്ത കുലയും വെട്ടി...!
ഞങ്ങളുടെ കുട്ടികളുടെ കൃഷിയിലെ അടുത്ത കുലയും ഇന്ന് വെട്ടി,
ഇത് പഴുപ്പിച്ച് എല്ലാവർക്കും കൊടുക്കണമെന്നാണ് ഈ കൊച്ചു കൃഷിക്കാരുടെ ആഗ്രഹം ..!

ഞങ്ങളുടെ കൃഷി  ഓഫീസർ ജിജോ സാർ നിർദ്ദേശം നൽകുന്നു 

 കാര്യസ്ഥൻ അനന്തു ഭദ്രൻ കുല ഏറ്റുവാങ്ങുന്നു.


 വാഴക്കുല ചാക്കിൽ കയറുന്നു....!

Tuesday, February 24, 2015

സ്കൂൾ മോനിട്ടറിംഗ് ടീം പരിശോധന നടത്തി.

സ്കൂൾ മോനിട്ടറിംഗ് ടീം പരിശോധന നടത്തി.
സ്കൂൾ മോനിട്ടറിംഗ് ടീം പള്ളം ഗവ.യു.പി.സ്കൂളിൽ പരിശോധന നടത്തി.
രാവിലെ അസ്സംബ്ലി മുതൽ ഉച്ചഭക്ഷണ സമയം വരെയുള്ള പ്രവർത്തനങ്ങളും ക്ലാസ്സുകളും ടീം വിലയിരുത്തി.
 ശ്രീമതി.ജെസ്സി ജോസഫ്‌ (DDE,Kottayam) അദ്ധ്യാപകരോട് സംസാരിക്കുന്നു.

Monday, February 23, 2015

അടുത്ത വിനോദ യാത്രയും പഠന യാത്രയും ഇന്ന്

അടുത്ത വിനോദ യാത്രയും പഠന യാത്രയും ഇന്ന് രാവിലെ അസ്സംബ്ലിക്കു ശേഷം പുറപ്പെട്ടു . 
സന്ദർശിച്ച  സ്ഥലങ്ങൾ :
ആദ്യം ഐ ഡ്രൈവ് കോടിമത10.30 am






















കൂടുതൽ ചിത്രങ്ങൾ പിന്നീട് ...
സ്കൂളിൽ നിന്നും 6 kms ദൂരം മാത്രമേയുള്ളൂ സന്ദർശന സ്ഥലത്തേക്ക്.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ഇതിൽ പങ്കെടുത്തു.അധ്യാപകരെല്ലാവരും കുട്ടികളോടൊപ്പം പോയി.4 മണിക്ക് തിരികെ എത്തി.ഉച്ചഭക്ഷണവും കുടിവെള്ളവും നോട്ടുബുക്കും പെൻസിലും എടുത്തിരുന്നു.ഏറ്റവും നല്ല പഠനയാത്രാ റിപ്പോർട്ടിന് സമ്മാനം ലഭിക്കും.
സന്ദർശിച്ച  സ്ഥലം :
 മലയാള മനോരമ അച്ചടികേന്ദ്രം കോടിമത (2 മണി)



പ്ലേറ്റ് കാണിച്ച് വിശദീകരിക്കുന്നു.
 ഷ്യാലോ ടീച്ചർ വിശദീകരിക്കുന്നു.
 അച്ചടി യന്ത്രം 





 മഷി വലിച്ചെടുക്കുന്ന സംവിധാനം 
 പേപ്പർ റോളുകൾക്കിടയിൽ 
 അച്ചടി യന്ത്രങ്ങൾ 
 കാന്റീനിൽ ഇരുന്ന് വായിക്കുന്ന കുട്ടികൾ 

 കാന്റീനിൽ ഇരുന്ന് വായിക്കുന്ന കുട്ടികൾ 
 കാന്റീനിൽ ഇരുന്ന് വായിക്കുന്ന കുട്ടികൾ 
 കാന്റീനിൽ ഇരുന്ന് വായിക്കുന്ന കുട്ടികൾ 
കാന്റീനിൽ ഇരുന്ന് വായിക്കുന്ന കുട്ടികൾ 

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS