“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, February 21, 2015

ഏറ്റവും മികച്ച യു.പി.സ്കൂളിനുള്ള അവാർഡ്‌

സന്തോഷം..മഹാ സന്തോഷം..!



കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഈ വർഷത്തെ ഏറ്റവും മികച്ച യു.പി.സ്കൂളിനുള്ള അവാർഡ്‌ പള്ളം ഗവ.യു.പി.സ്കൂൾ നേടി...!

അനുമോദന സമ്മേളന ഉദ്ഘാടനവും   അവാർഡ് ദാനവും  21.2.2015 ശനിയാഴ്ച 2.30 നു ഈസ്റ്റ് ബി.ആർ.സി. ഹാളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.നിർമ്മല ജിമ്മി നിർവഹിച്ചു.ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങി.

 കോട്ടയം DEO ശ്രീ. വേണുഗോപാൽ സാർ യോഗധ്യക്ഷനായിരുന്നു.പള്ളം ഗവ.യു.പി.സ്കൂളിലെ അദ്ധ്യാപകർ , SMC ചെയർമാൻ ശ്രീ.കെ.സി.ബിലു,PTA അംഗം ബിജുഷ്,ആരാധന അമ്പിളി  എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

2013 മാർച്ചിൽ  ആകെ ഉണ്ടായിരുന്നത് 23 കുട്ടികൾ    
 2014 മാർച്ചിൽ 45 കുട്ടികൾ
2015 മാർച്ചിൽ 53 കുട്ടികൾ.....
 അടുത്ത ജൂണിലേക്കുള്ള പ്രവേശനം തുടങ്ങിക്കഴിഞ്ഞു...!
2013 ജൂണിൽ LKG / UKG ആരംഭിച്ചു. > 14 കുട്ടികൾ 
2015 ജനുവരിയിൽ മികച്ച പ്രകടനം ...!
NORA TALENT SEARCH EXAMINATION ൽ മികച്ച വിജയം..!
രണ്ടു C STAR GOLD MEDAL, 
രണ്ടു SILVER MEDAL.. 
പങ്കെടുത്ത 12 പേർക്കും സ്കോളർഷിപ്പ്‌ ...
കാഷ് അവാർഡ്‌ ....

ഓരോ ടേമിലും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പഠന യാത്രകൾ,

 


ഉല്ലാസയാത്രകൾ ...!നഴ്സറിക്കുട്ടികൾക്കും വിനോദയാത്ര..! കമ്പ്യൂട്ടർ ഉപയോഗിച്ച് പരിശീലനം....
അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങൾ ..
നിലമൊരുക്കൽ,കൃഷിയിറക്കൽ,വിളവെടുപ്പ് ...
അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കലാ-കായിക പരിശീലനം ...
മികച്ചടീമുകൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-കലാ-കായിക മത്സരങ്ങളിൽ ..
അക്ഷരത്തെറ്റുകൾ അകറ്റാൻ വിദഗ്ധ പരിശീലനം..
OUT DOOR CLASS...!(പർണ്ണശാല )
പ്രകൃതി പഠന യാത്രകൾ ...
മദ്യ- ലഹരി - പുകയില വിരുദ്ധ ബോധന ജാഥകൾ...ക്ലാസ്സുകൾ..
വാർത്ത‍ വായന പരിശീലനം..
സ്വന്തം ബ്ലോഗ്‌ ...(govtupspallom.blogspot.in എന്ന് ഗൂഗിളിൽ അന്വേഷിക്കുക) ഞങ്ങളുടെ സ്വന്തം വെബ്‌ സൈറ്റ് ..! facebook ലും blog ലും എല്ലാ ദിവസവും വാർത്തകൾ ചിത്രങ്ങൾ സഹിതം പുതുക്കുന്നു..!
 
 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS