School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Thursday, December 25, 2014
Wednesday, December 17, 2014
Thursday, December 11, 2014
ക്രിസ്മസ് പരീക്ഷ 12 നു തുടങ്ങും.
യു.പി. വിഭാഗം 12 നും എൽ.പി.വിഭാഗം 15 നും തുടങ്ങും. ടൈം ടേബിൾ കാണുവാൻ താഴത്തെ ലൈനിൽ ക്ളിക്ക് ചെയ്യൂ..
Time table - II Term
യു.പി. വിഭാഗം 12 നും എൽ.പി.വിഭാഗം 15 നും തുടങ്ങും. ടൈം ടേബിൾ കാണുവാൻ താഴത്തെ ലൈനിൽ ക്ളിക്ക് ചെയ്യൂ..
Time table - II Term
Saturday, December 6, 2014
Friday, December 5, 2014
ഇന്ന് രാവിലെ 10.30 നു യു.പി.കുട്ടികളുടെ രക്ഷിതാക്കൾക്കായി നടത്തിയ ഗണിതോത്സവം പരിപാടിയിൽ നിന്ന്...
സ്വാഗതം : ശ്രീമതി.ജയമോൾ കുരുവിള
(ഗണിത ക്ളബ്ബ് സെക്രട്ടറി)
ഉദ്ഘാടനം: ജോണ്‍സണ്‍ ഡാനിയേൽ (ഹെഡ് മാസ്റ്റർ)
ക്ളാസ് നയിച്ചത് ശ്രീമതി.റെനിമോൾ ടീച്ചർ
രക്ഷിതാക്കൾ ഗണിത ക്രിയകൾ ചെയ്യുന്നു.
രക്ഷിതാക്കൾ ഗണിത ക്രിയകൾ ചെയ്യുമ്പോൾ
ഹെഡ് മാസ്റ്റർ പരിശോധിക്കുന്നു.
Thursday, December 4, 2014
ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
ആരതി ബാബു അവാർഡ് സ്വീകരിക്കുന്നു.
അമിത സാജു അവാർഡ് സ്വീകരിക്കുന്നു
ആശിഷ് എ.തകിടിയേൽ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
സനീഷ് സാബു സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
Subscribe to:
Posts (Atom)
School Protection Committee 2021
Members