പാക്കിസ്ഥാനിൽ കൊല ചെയ്യപ്പെട്ട സ്കൂൾ കുട്ടികളെ ഓർത്തു ഞങ്ങൾ ദു:ഖിക്കുന്നു.
അവരുടെ മാതാപിതാക്കളെ ഓർത്തു ഞങ്ങൾ ദു:ഖിക്കുന്നു.
ലോകം മുഴുവൻ ദു:ഖിക്കുന്നു.
എത്ര കരഞ്ഞാലും അവർ തിരികെ വരില്ലല്ലോ എന്നോർത്ത് ഞങ്ങൾ ദു:ഖിക്കുന്നു.
കാരണം ആ കുട്ടികളും നമ്മുടെ സഹോദരങ്ങൾ ആയിരുന്നു.

No comments:
Post a Comment