“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, December 4, 2014

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

ഇന്ന് ചിങ്ങവനം ഗവ.യു.പി.സ്കൂളിൽ നടത്തപ്പെട്ട ബാലശാസ്ത്ര കോണ്‍ഗ്രസ്സിൽ ആറാം ക്ലാസ്സ് വിഭാഗത്തിൽ അമിത സാജു,ആരതി ബാബു എന്നീ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രാദ്ധ്യാപകനായ ശ്രീ.ജിജോ ഗർവാസിസ് ടീം മാനേജരായിരുന്നു. ഈ നേട്ടം കൈവരിക്കാൻ അദ്ദേഹത്തോടൊപ്പം സഹകരിച്ച എല്ലാ അദ്ധ്യാപകരേയും അഭിനന്ദിക്കുന്നു.
 ആരതി ബാബു അവാർഡ്‌ സ്വീകരിക്കുന്നു.
 അമിത സാജു അവാർഡ്‌ സ്വീകരിക്കുന്നു 
 ആശിഷ് എ.തകിടിയേൽ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
 സനീഷ് സാബു സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS