“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, December 8, 2014

ന്ന് വിവെടുപ്പ്...!
കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിലെ ചീരക്കൃഷിയുടെ വിളവെടുപ്പ് ഇന്ന് ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇന്നത്തെ കൂട്ടാൻ തോട്ടത്തിലെ ചീരയും പയറും  പിന്നെ ചെറുപയറും മോരും ആയിരുന്നു..!
ഒരു വിളവെടുപ്പ് ക്ളാസ്സ് ...!


കൃഷിയുടെ ചുമതലയുള്ള ജിജോ സാറിനോടൊപ്പം കുട്ടികൾ

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS