“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, December 5, 2014

ഇന്ന് രാവിലെ 10.30 നു യു.പി.കുട്ടികളുടെ രക്ഷിതാക്കൾക്കായി നടത്തിയ ഗണിതോത്സവം പരിപാടിയിൽ നിന്ന്...

 സ്വാഗതം : ശ്രീമതി.ജയമോൾ കുരുവിള 
(ഗണിത ക്ളബ്ബ് സെക്രട്ടറി)
 ഉദ്ഘാടനം: ജോണ്‍സണ്‍ ഡാനിയേൽ (ഹെഡ് മാസ്റ്റർ)
 ക്ളാസ് നയിച്ചത് ശ്രീമതി.റെനിമോൾ ടീച്ചർ 

 രക്ഷിതാക്കൾ ഗണിത ക്രിയകൾ ചെയ്യുന്നു.

 രക്ഷിതാക്കൾ ഗണിത ക്രിയകൾ ചെയ്യുമ്പോൾ 
ഹെഡ് മാസ്റ്റർ പരിശോധിക്കുന്നു.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS