Mullapperiyar Dam<<< PressHere
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അ
ണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത്
പ്രദേശത്താണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട്
അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ
ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു.മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് മുല്ലപ്പെരിയാർ അണക്കെട്ട് | |
നദി | പെരിയാർ നദി |
---|---|
സ്ഥിതി ചെയ്യുന്നത് | കേരളം,ഇന്ത്യ |
നീളം | 365.7 മീ (1,200 അടി) |
ഉയരം | 176അടി |
വീതി (at base) | 140അടി |
നിർമ്മാണം തുടങ്ങിയത് | 1867 |
തുറന്നു കൊടുത്ത തീയതി | 1895 |
റിസർവോയർ വിവരങ്ങൾ | |
സംഭരണ ശേഷി | 443,230,000 m3 (359,332 acre·ft) |
No comments:
Post a Comment