ജൈവ കൃഷി രീതി കുട്ടികൾക്ക്
ഇന്ന് പള്ളം സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും രാവിലെ 10.30 മുതൽ 11.30 വരെ ജൈവകൃഷിരീതിയുടെ പരിശീലനം ലഭിച്ചു. abtec ന്റെ പ്രതിനിധികളായ ശ്രീ.വിജീഷ്,ശ്രീ.കുരുവിള എന്നിവർ ക്ലാസ്സ് നയിച്ചു .തുടർന്ന് നാട്ടകം കൃഷി ഭവനിൽ നിന്നും ലഭിച്ച 50 ഗ്രോ ബാഗുകളിൽ കുട്ടികൾ വെണ്ട, പാവൽ, പടവലം, കാബേജ്, കോളിഫ്ളവർ, പച്ചമുളക്, ചീര എന്നീ പച്ചക്കറി തൈകൾ നട്ടു. അദ്ധ്യാപകർ നേതൃത്വം നല്കി.
ശ്രീ.വിജീഷ് ക്ലാസ്സെടുക്കുന്നു
ശ്രീ.കുരുവിള ലഘുലേഖ നല്കുന്നു
കാർഷിക ക്ലബ്ബ് ലീഡർ ആരതി ബാബു നന്ദി പറഞ്ഞു
കുട്ടികൾ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുന്നു
No comments:
Post a Comment