നമ്മുടെ മൊബൈലില്‍ ഉള്ള മ്യൂസിക് ഫയലുകളെ
ക്രോപ്പ് ചെയ്ത് നമുക്ക് ആവശ്യമുള്ള ഭാഗം മാത്രം വേര്‍തിരിച്ചെടുത്ത്
നിങ്ങള്‍ക്കിഷ്ടമുള്ള റിംഗ്ടോണുകള്‍ ഉണ്ടാക്കുവാനും വോയിസ് റെക്കോര്‍ഡ്
ചെയ്തതില്‍ നിന്നും അനാവശ്യ ഭാഗങ്ങള്‍ നീക്കം ചെയ്യാനും എല്ലാം വളരെ
സിമ്പിള്‍ ആയും പവര്‍ഫുള്‍ ആയും ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.. ലിങ്ക് വേണമെങ്കില്‍ ഇതാ
ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ഓപ്പണ്‍
ചെയ്‌താല്‍ നിങ്ങളുടെ മൊബൈലില്‍ ഉള്ള ഓഡിയോ ഫയലുകള്‍ ലിസ്റ്റില്‍
വരും..അതില്‍ നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ ഓപ്പണ്‍
ചെയ്യുക.
ഇനി
ചിത്രത്തില്‍ കാണുന്നത് പോലെ സ്റ്റാര്‍ട്ട് പോര്‍ഷനും ഏന്‍ഡ് പോര്‍ഷനും
സെലക്റ്റ് ചെയ്ത് സേവ് ഐക്കണ്‍ ഞെക്കി സേവ് ചെയ്തോളൂ അത്രെയുള്ളൂ...
സിമ്പിള്‍ & പവര്‍ഫുള്‍ !!!
No comments:
Post a Comment