“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, March 19, 2020


 അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി ലോകത്തെമ്പാടും വ്യാപിച്ചതു മൂലം മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ആപത്തിലായിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു നാം നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ഇനിയൊരറിയിപ്പു ണ്ടാകുന്നതുവരെ നിർത്തിവയ്ക്കുകയാണ്. 
 വന്നിട്ടുള്ളതിൽ വച്ചേറ്റവും വേഗത്തിൽ വ്യാപിക്കാനിടയുള്ള ഒരു പനിയാണിതെന്നു വിദഗ്ധർ പറയുന്നു. ഈ രോഗത്തിന് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ട് രോഗം വരാതെ നോക്കുക, മുൻകരുതലുകൾ സ്വീകരി ക്കുക, ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശ ങ്ങൾ അനുസരിക്കുക. 
വാർത്തകൾ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് അമർത്തുക.
https://www.asianetnews.com/india-news/death-toll-rising-in-gujarat-experts-doubts-about-the-presence-of-l-type-covid-virus-q9fn92 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS