School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Thursday, December 26, 2013
Wednesday, December 11, 2013
Tuesday, December 10, 2013
Sunday, December 8, 2013
Friday, December 6, 2013
ഞങ്ങളുടെ സ്കൂളിലും പച്ചക്കറി കൃഷി
ഞങ്ങളുടെ സ്കൂളിലും ഇനി പച്ചക്കറി കൃഷി
ഇത് തുടക്കം മാത്രം
ഞങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്
മുനിസിപ്പൽ കൗണ്‍സിലർ അഡ്വ.ടിനോ കെ.തോമസിന്റെ നിർദേശാനുസരണം ഇന്ന് രാവിലെ 8.30 നു തന്നെ മുനിസിപ്പാലിറ്റിയുടെ ഒരു പ്രത്യേക വാഹനം പള്ളം യു.പി.സ്കൂളിലെത്തി.
തുടർന്ന് കുറ്റിക്കാട് തിങ്ങിയ പ്രദേശങ്ങൾ വൃത്തിയാക്കുകയും മാന്തിയിളക്കി കൃഷിക്ക് അനുയോജ്യമാക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച കൃഷി ഓഫീസറും സഹപ്രവർത്തകനും വന്ന് സ്കൂളിൽ കാർഷിക ക്ലബ്ബ് തുടങ്ങുകയും കുട്ടികൾക്ക് പരിശീലനം നല്‍കുകയും ചെയ്തു. ശ്രീ.ജിജോ ഗർവാസിസ് സാറാണ് ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തത്.
ഇത് തുടക്കം മാത്രം
ഞങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്
മുനിസിപ്പൽ കൗണ്‍സിലർ അഡ്വ.ടിനോ കെ.തോമസിന്റെ നിർദേശാനുസരണം ഇന്ന് രാവിലെ 8.30 നു തന്നെ മുനിസിപ്പാലിറ്റിയുടെ ഒരു പ്രത്യേക വാഹനം പള്ളം യു.പി.സ്കൂളിലെത്തി.
തുടർന്ന് കുറ്റിക്കാട് തിങ്ങിയ പ്രദേശങ്ങൾ വൃത്തിയാക്കുകയും മാന്തിയിളക്കി കൃഷിക്ക് അനുയോജ്യമാക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച കൃഷി ഓഫീസറും സഹപ്രവർത്തകനും വന്ന് സ്കൂളിൽ കാർഷിക ക്ലബ്ബ് തുടങ്ങുകയും കുട്ടികൾക്ക് പരിശീലനം നല്‍കുകയും ചെയ്തു. ശ്രീ.ജിജോ ഗർവാസിസ് സാറാണ് ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തത്.
Thursday, November 28, 2013
Wednesday, November 27, 2013
Monday, November 25, 2013
നോട്ടീസ്
നോട്ടീസ്
പള്ളം ഗവ.യു.പി.സ്കൂളില്‍ പി.റ്റി.എ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന എസ് എസ്.എ അളവനുസരിച്ചുള്ള ഒരു അഡാപ്റ്റഡ് ടോയ്ലറ്റിനാവശ്യമായ ഗുണമേന്മ കൂടിയതും വില കുറഞ്ഞതുമായ സാധനസാമഗ്രികള്‍ (യൂറോപ്യൻ ക്ലോസെറ്റ്,ഫ്ലഷ് ടാങ്ക്, ഹാൻഡ് വാഷ് ഹോസ് &ജെറ്റ്,ഹാൻഡ് റെയിലുകൾ,ടൈൽസ്,ഹൈ ക്വാളിറ്റി റൂഫിംഗ് &ഡോർ,വാഷ്ബേസിൻ) കൃത്യഅളവിലും സമയത്തും നിര്‍മ്മാണസ്ഥലത്ത് എത്തിച്ചുതരുന്നതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.ക്വട്ടേഷനുകള്‍ 10/12/2013 ന് 10.30 ന് തുറക്കുന്നതും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ നിജപ്പെടുത്തുന്നതുമായിരിക്കും.നിര്‍മ്മാണത്തിന് അനുവദിച്ച പരമാവധി തുക നികുതിയടക്കം 35000/-രൂപ മാത്രമാണ് .നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി 7 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കേണ്ടതാണ്.
25/11/2013 ഹെഡ് മാസ്റ്റര്‍
Saturday, November 16, 2013
Thursday, November 14, 2013
Wednesday, November 13, 2013
ശിശുദിനാഘോഷം
സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ 125 -ാം ജന്മദിനം ഈ 14-ാം തിയ്യതി നമ്മൾ ആഘോഷിക്കുന്നു.
15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ നഴ്സറി , STD 1,2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും മറ്റുള്ളവർക്ക് ചിത്രരചനയും നടത്തുന്നതാണ്. 11 മണിക്ക് ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തും.പിന്നീട് വിജയികൾക്ക് സമ്മാനദാനം നടത്തും.മുനിസിപ്പൽ കൌണ്‍സിലർ ശ്രീ.ടിനോ കെ.തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.സ്കൂൾ മാനെജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു സമ്മാനദാനം നിർവഹിക്കും.
Monday, November 11, 2013
Friday, November 8, 2013
Birthday of Hermann Rorschach, Swiss Freudian psychiatrist and psychoanalyst
Hermann
Rorschach
Psychiatrist
- Hermann Rorschach was a Swiss Freudian psychiatrist and psychoanalyst, best known for developing a projective test known as the Rorschach inkblot test. Wikipedia
- Born: November 8, 1884, Zürich, Switzerland
Died:
April 1, 1922, Herisau,
Switzerland
Spouse:
Olga
Stempelin (m. 1913–1922)
Synopsis
Psychiatrist Hermann Rorschach was born in Zurich, Switzerland, on November 8, 1884. He combined his interests in psychoanalysis and art to create the controversial Rorschach Inkblot Test. In 1921, he introduced this "form interpretation experiment" in his book Psychodiagnostics. On April 22, 1922, his work came to an untimely end when he died of peritonitis at age 37 in Herisau, Switzerland.Early Life
Hermann Rorschach was born in Zurich, Switzerland, on November 8, 1884. He lost his mother in 1897, when he was only 12 years old. Rorschach's father, who died just seven years later, was a local art teacher and encouraged the young Rorschach to express himself creatively. Psychiatrist and medical historian H.F. Ellenberger described the environment of Rorschach's upbringing as "...an atmosphere of extraordinary intellectual, artistic and cultural concentration."In high school, Hermann Rorschach was apparently so enamored of Klecksography -- a Swiss childhood game of making pictures out of inkblots -- that friends took to calling him "Klecks."
In 1904, Rorschach headed to the Académie de Neuchâtel to study botany and geology. He spent a single term there before taking a French class at the Université de Dijon. Rorschach next enrolled in medical school at the University of Berne in 1904. Specializing in psychology, he fulfilled his studies in Zurich, Nuremberg and Berlin, eventually graduating from the University of Zurich, in 1909.
In 1910, he married a Russian woman named Olga Stempelin, a classmate from medical school.
Early Career
In 1913, Rorschach left his job at a mental institution in Switzerland and moved to Russia with his wife. The following year, he moved back to Switzerland and became a resident at Waldau Psychiatric University, while awaiting the arrival of his wife, who had been temporarily detained in Russia. By 1915, he accepted a position as associate director of the Herisau Asylum.Inkblot Test
In 1917, Rorschach became aware of Swiss psychiatrist Szyman Hens' studies using inkblot cards to analyze patients' fantasies. Rorschach was also influenced by his acquaintance and contemporary, Carl Jung, who was using word association tests to tap into the unconscious mind. Rorschach combined his interests in psychoanalysis and art to create his own controversial "Rorschach inkblot test." He was the first researcher to use inkblots to analyze how patients projected their own associations onto seemingly random stimuli.Rorschach tested his system on 300 patients and 100 control subjects. The test was composed of 10 inkblot cards -- half of them in color, and half black and white. Patients were shown one card at a time and asked to respond while Rorschach wrote down their answers. Afterward, Rorschach showed patients the cards again and prompted them to explain their answers. Rorschach evaluated test results based on the criteria of location, quality, content and conventionality. He used the data to draw conclusions about the patient's social behavior.
On April 2, 1922, Hermann Rorschach died unexpectedly of peritonitis, in Herisau, Switzerland. He was just 37 years old. In addition to a wife and two children, Rorschach left behind the long-standing legacy of his inkblot test.
German psychologist Bruno Klopfer soon picked up where Rorschach left off, improving the test's scoring system and popularizing projective personality tests.
In the 1960s, Rorschach's inkblot test was the most prominently used projective test in the United States; it ranked eighth in the list of tests used in U.S. outpatient mental health care.
While controversial and criticized for its shortcomings, the test is still widely used in jails, hospitals, courtrooms and schools -- primarily to establish parental custody rights, determine parole eligibility and assess children's emotional issues.
Thursday, November 7, 2013
സർ സി.വി.രാമൻ ജന്മദിനം ഇന്ന്
Sir Chandrasekhara Venkata Raman, FRS was an Indian physicist whose work was influential in the growth of science in India. Wikipedia
Born: November 7, 1888, Thiruvanaikaval
Spouse: Lokasundari Ammal (m. 1907)
Education: Presidency College, Chennai (1907), Presidency College, Chennai (1902–1904), University of Madras
Awards: Nobel Prize in Physics, Bharat Ratna, Lenin Peace Prize, Franklin Medal, Hughes Medal
Wednesday, November 6, 2013
India Launch Mangalyaan To Mars! (PSLV-XL, Mars Orbiter Mission, 5th Nov...
ചൊവ്വാ ഗ്രഹത്തിലേക്കൊരു യാത്ര...!
http://www.youtube.com/v/Fv_Dh8KMSjA?version=3&autohide=1&autohide=1&feature=share&showinfo=1&autoplay=1&attribution_tag=ZDD17_j5nF__0xeYo2KG8A
http://www.youtube.com/v/Fv_Dh8KMSjA?version=3&autohide=1&autohide=1&feature=share&showinfo=1&autoplay=1&attribution_tag=ZDD17_j5nF__0xeYo2KG8A
Sunday, October 27, 2013
Monday, October 21, 2013
Thursday, October 10, 2013
Sports at school
സ്കൂള്‍ കായികോത്സവം 2013
വിജയികളെ കണ്ടെത്തി..
എല്‍.പി.,യു.പി. വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.
50M,100M,Long Jump,Shot put,
4x50 Relay,4x100 Relay
എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മത്സരിക്കുന്നത്
എല്‍.പി.,യു.പി. വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.
50M,100M,Long Jump,Shot put,
4x50 Relay,4x100 Relay
എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മത്സരിക്കുന്നത്
ഒരു നല്ല കളിസ്ഥലം ലഭ്യമല്ലാത്തത് പോരായ്മ തന്നെയാണ്
സ്കൂളിലെ അദ്ധ്യാപകര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
എല്ലാ അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഉപജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങള്‍ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.19 കുട്ടികളടങ്ങുന്ന ടീമാണ് ഉപജില്ലയില്‍ മത്സരിക്കുന്നത്.ഈ പ്രാവശ്യം നാലു റിലേ ടീമുകളും ഉണ്ട്
ഉപജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങള്‍
(താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ )
കുട്ടികളുടെ പട്ടിക
Tuesday, October 8, 2013
Monday, September 23, 2013
Subscribe to:
Posts (Atom)
School Protection Committee 2021
Members