“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, October 10, 2013

Sports at school


സ്കൂള്‍ കായികോത്സവം 2013

സ്കൂളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള മത്സരങ്ങള്‍ ഇന്നു നടത്തപ്പെട്ടു.

വിജയികളെ കണ്ടെത്തി..
എല്‍.പി.,യു.പി. വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.
50M,100M,Long Jump,Shot put,
4x50 Relay,4x100 Relay
എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മത്സരിക്കുന്നത്

ഒരു നല്ല കളിസ്ഥലം ലഭ്യമല്ലാത്തത് പോരായ്മ തന്നെയാണ്



സ്കൂളിലെ അദ്ധ്യാപകര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
എല്ലാ അധ്യാപകരും  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഉപജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങള്‍ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.19 കുട്ടികളടങ്ങുന്ന ടീമാണ് ഉപജില്ലയില്‍ മത്സരിക്കുന്നത്.ഈ പ്രാവശ്യം നാലു റിലേ ടീമുകളും ഉണ്ട്
 ഉപജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങള്‍ 
(താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ  )
കുട്ടികളുടെ പട്ടിക

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS