“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, November 25, 2013

നോട്ടീസ്

നോട്ടീസ്
പള്ളം ഗവ.യു.പി.സ്കൂളില്‍ പി.റ്റി.എ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന എസ് എസ്.എ അളവനുസരിച്ചുള്ള ഒരു അഡാപ്റ്റഡ് ടോയ്ലറ്റിനാവശ്യമായ ഗുണമേന്മ കൂടിയതും വില കുറഞ്ഞതുമായ സാധനസാമഗ്രികള്‍ (യൂറോപ്യൻ ക്ലോസെറ്റ്,ഫ്ലഷ് ടാങ്ക്, ഹാൻഡ്‌ വാഷ്‌ ഹോസ് &ജെറ്റ്,ഹാൻഡ്‌ റെയിലുകൾ,ടൈൽസ്,ഹൈ ക്വാളിറ്റി റൂഫിംഗ് &ഡോർ,വാഷ്ബേസിൻ) കൃത്യഅളവിലും സമയത്തും നിര്‍മ്മാണസ്ഥലത്ത്  എത്തിച്ചുതരുന്നതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.ക്വട്ടേഷനുകള്‍ 10/12/2013 ന് 10.30 ന് തുറക്കുന്നതും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ നിജപ്പെടുത്തുന്നതുമായിരിക്കും.
നിര്‍മ്മാണത്തിന് അനുവദിച്ച പരമാവധി തുക നികുതിയടക്കം 35000/-രൂപ മാത്രമാണ് .നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി 7 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കേണ്ടതാണ്.
 
25/11/2013                                                     ഹെഡ് മാസ്റ്റര്‍

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS