“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, November 13, 2013

ശിശുദിനാഘോഷം

സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ 125 -ാം ജന്മദിനം ഈ 14-ാം തിയ്യതി നമ്മൾ ആഘോഷിക്കുന്നു.
15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ നഴ്സറി , STD 1,2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും മറ്റുള്ളവർക്ക് ചിത്രരചനയും നടത്തുന്നതാണ്. 11 മണിക്ക് ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തും.പിന്നീട് വിജയികൾക്ക്  സമ്മാനദാനം നടത്തും.മുനിസിപ്പൽ കൌണ്‍സിലർ ശ്രീ.ടിനോ കെ.തോമസ്‌ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.സ്കൂൾ മാനെജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു സമ്മാനദാനം നിർവഹിക്കും.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS