പ്ലാറ്റിനം ജൂബിലി സ്വാതന്ത്ര്യദിന റിപ്പോർട്ട്
സ്വാതന്ത്ര്യദിന റിപ്പോർട്ട് 2022 - 2023
.jpeg)
76 th സ്വാതന്ത്ര്യദിന
ആഘോഷം രാവിലെ 9 മണിക്ക്
കുട്ടികളുടെ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനാ ഗാനാലാപനത്തോടെ
ആരംഭിച്ചു. ഹെഡ്മിസ്ട്രെസ്
ശ്രീമതി. ശോഭന
ടീച്ചർ സ്വാഗതം ആശംസിച്ചു.
തുടർന്ന്
വാർഡ് കൗൺസിലർ ശ്രീ.
ജെയിംസ്
പുല്ലമ്പറമ്പിൽ ദേശീയ പതാക
ഉയർത്തി.
.jpeg)
ശേഷം
PTA പ്രസിഡന്റും
കമ്മിറ്റി അംഗങ്ങളും ചേർന്ന്
75 മൺചിരാത്
കൊളുത്തി. തുടർന്ന്
Rtd ജവാൻ
ശ്രീ. വാസുദേവൻ
സാറിനെ മുൻ ഹെഡ്മാസ്റ്റർ
ശ്രീ. ജോൺസൺ
ദാനിയേൽ പൊന്നാട അണിയിച്ചു
ആദരിച്ചു.
.jpeg)
മുൻ
HM ശ്രീമതി.
ശോഭനകുമാരി
ടീച്ചർ, SMC വൈസ്
പ്രസിഡന്റ് ശ്രീ.
വിജയകുമാർ,
SMC കമ്മിറ്റി
അംഗം ശ്രീ. ഷാജി
കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ
അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് Rtd.
ജവാൻ ശ്രീ.
രാഘവൻ സാറിനെ
സ്കൂൾ ഡെവലപ്പ് മെന്റ് കമ്മിറ്റി
വൈസ് പ്രസിഡന്റ് ശ്രീ.
T.S.വിജയകുമാർ
പൊന്നാട അണിയിച്ചു ആദരിച്ചു.
.jpeg)
75 സ്വാതന്ത്ര്യ
സമരസേനാനികളെ കുറിച്ചുള്ള
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ
വിവരശേഖരണ പതിപ്പിന്റെ
പ്രകാശനം സ്കൂൾ ഹെഡ്മിസ്ട്രസ്
ശ്രീമതി. T.P. ശോഭന
ടീച്ചർ നിർവ്വഹിച്ചു.
തുടർന്ന്
സ്വാതന്ത്ര്യദിന റാലി സ്കൂളിൽ
നിന്നും ആരംഭിച്ചു പള്ളം കവല
വഴി തിരികെ സ്കൂളിൽ എത്തി.
റാലിയിൽ ഭാരത്
മാതാ, ഗാന്ധിജി,
സുഭാഷ്
ചന്ദ്രബോസ്, ഇന്ദിരഗാന്ധി,
സരോജിനി നായിഡു,
അക്കമ്മചെറിയാൻ,
അംബേദ്കർ
തുടങ്ങിയവരുടെ വേഷങ്ങൾ അണിഞ്ഞ
കുട്ടികൾ, വിവിധ
സംസ്ഥാനത്തെ വേഷം അണിഞ്ഞ
കുട്ടികൾ എന്നിവർ അണിനിരന്നു.
.jpeg)
തുടർന്ന്
സീനിയർ അസിസ്റ്റന്റ് ശ്രീമതി
ഷൈനി ടീച്ചറിന്റെ കൃതജ്ഞതയോടെ
പരിപാടികൾ പൂർത്തിയായി.
തുടർന്ന് PTA
എക്സിക്യൂട്ടീവിന്റെ
നേതൃത്വത്തിൽ പായസവിതരണം
നടന്നു.
മറ്റു ചിത്രങ്ങൾ .....
.jpeg)
PTA അംഗങ്ങൾ
.jpeg)
.jpeg)
.jpeg)
ഒരുക്കങ്ങൾ......