ചിങ്ങം ഒന്ന് .... ഇന്ന് കർഷകദിനം
പള്ളം ഗവ.യു.പി.സ്‌കൂൾ ഇന്ന് കർഷക ദിനം ആചരിച്ചു.സ്‌കൂൾ പി ടി എ പ്രസിഡന്റ് ശ്രീമതി. ശ്രീജ അഭിഷേക് കർഷക ദിനാചരണത്തിന്റെ ഉദ്‌ഘാടനം ചെടി നട്ടുകൊണ്ട് നിർവ്വഹിച്ചു. കുട്ടികൾ അധ്യാപകരോടൊപ്പം നടീൽ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പി ടി എ പ്രസിഡന്റ് ശ്രീമതി. ശ്രീജ അഭിഷേക് കർഷക ദിനാചരണത്തിന്റെ ഉദ്‌ഘാടനം ചെടി നട്ടുകൊണ്ട് നിർവ്വഹിച്ചു.


No comments:
Post a Comment