“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, March 19, 2018

STUDY TOUR TO PADDY FIELD - TO SEE THE HARVEST FESTIVAL


ഇന്ന് പള്ളം ഗവ. സ്‌കൂളിലെ മൂന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പള്ളം വാലേക്കടവ് ഭാഗത്തുള്ള പാട ശേഖരത്തിലെ കൊയ്ത്തുത്സവം കാണുവാൻ പോയി.


യാത്രപുറപ്പെടും മുൻപ് നെല്ലിമരത്തണലിൽ കുട്ടികൾ ഒത്തുചേർന്നപ്പോൾ 

യാത്രയുടെ ആരംഭം .. (NIKON D5100)
 പൊരിവെയിലിൽ വരമ്പത്തെത്തി .. 
(വിദു മോഹൻ എടുത്ത ചിത്രം )(SONY-CYBER SHOT)
അഞ്ചാം ക്ലാസ്സിലെ വിദു മോഹൻ എടുത്ത ചിത്രം  (SONY-CYBER SHOT)
പാലത്തിൽക്കൂടി കടന്നുപോയപ്പോൾ വെറുതെ ആറ്റിലേക്ക് നോക്കി.ആറു വറ്റാൻ  തുടങ്ങിയിരിക്കുന്നു.. 
കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന സ്വർണ്ണ നിറമാർന്ന പടം കരിയാൻ തുടങ്ങിയിരിക്കുന്നു. NIKON D5100
ജലനിരപ്പ് വളരെ താഴ്ന്നിരിക്കുന്നു. (NIKON D5100)
ചൂടേൽക്കാതിരിക്കാൻ വലിയ വള്ളം വെള്ളത്തിൽ മുക്കി താഴ്ത്തിയിട്ടിരിക്കുന്നു. 
( കൂടുതൽ വാർത്തകൾ പിന്നീട്...)

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS