“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, February 3, 2017

ഓറിയോൺ



ഭൂമദ്ധ്യരേഖാപ്രദേശത്ത് ഡിസംബർ മുതൽ മാർച്ച് വരെ കാണാവുന്ന ഒരു നക്ഷത്രഗണമാണ് ശബരൻ അഥവാ ഓറിയോൺ. അമ്പുതൊടുത്തുനിൽക്കുന്ന വേടനായും മൃഗത്തിനെ അടിക്കാൻ ദണ്ഡുയർത്തിനിൽക്കുന്ന വേട്ടക്കാരനായും ഈ നക്ഷത്രഗണം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ആകാശത്ത് ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളിൽ ഒന്നാണിത്. നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഏറ്റവും പ്രകാശമുള്ള M42 എന്ന ഓറിയോൺ നെബുല ഈ നക്ഷത്രഗണത്തിനുള്ളിലാണ്. IC 434 എന്ന ഹോഴ്സ്ഹെഡ് നെബുലയും M43,M78 എന്നീ നെബുലകളും ഇതിന്റെ പശ്ചാത്തലത്തിൽ കാണാം. തിരുവാതിരമകയിരം എന്നീ നക്ഷത്രങ്ങൾ ഇതിനുള്ളിലാണ് വരുന്നത്
കൂടുതൽ വായനയ്ക്ക് താഴെയുള്ള ലിങ്കുകൾ അമർത്തുക.
"Press Here"
"Press Here"

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS