“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, October 5, 2015

അഭിമാനത്തോടെ പുതിയ ലീഡർമാർ

ഫസ്റ്റ് റാങ്ക് നേടിയവർക്ക് റാങ്ക് ബാഡ്ജ് നല്കി.

പള്ളം ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളിൽ ഒന്നാം ടേം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രത്യേക ബാഡ്ജുകൾ നല്കി ആദരിച്ചു.ഓരോ ക്ലാസ്സിലെയും സമർത്ഥയായ/ സമർത്ഥനായ ഒരു കുട്ടിക്ക് മാത്രം ഈ ബാഡ്ജ് ലഭിക്കും. 
STD 1

STD 2

STD 3
ബാഡ്ജ് ദാനചടങ്ങിനു ശേഷം ഹെഡ് മാസ്റ്റർ അവരെ ബാഡ്ജ് അണിയിച്ച് ക്ലാസ് ലീഡർമാരായി നിയമിച്ചു.അവരിൽ നിന്നും 7 ലെ അമിത സാജു സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

സാന്ദ്ര (STD 4 )
കാർത്തിക് (STD 5)


മോനിഷ പി.എം. (STD 6 )

 അമിത സാജു സ്കൂൾ ലീഡർ
 അഭിമാനത്തോടെ പുതിയ ലീഡർമാർ 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS