“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, October 5, 2015

2015 - 16 ലെ OBC Prematric Grant

2015 - 16 ലെ OBC Prematric Scholarship 
5.10.2015 മുതൽ 10.11.2015 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കും.
നിര്‍ദ്ദേശങ്ങള്‍ <<< ഈ ലിങ്ക് അമർത്തി നിർദ്ദേശങ്ങൾ കാണുക.
അപേക്ഷ ഫോം ഇതോടൊപ്പം ചേർക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തി ഫോം പ്രിന്റ്‌ ചെയ്യാവുന്നതാണ്. 
കുട്ടിയുടെ പാസ് ബുക്കിന്റെ പകർപ്പ്, ഇപ്പോഴത്തെ വരുമാനത്തെളിവ്  എന്നിവ സഹിതം അപേക്ഷ സ്കൂളിൽ സമർപ്പിക്കുക.
Application form <<< ഈ ലിങ്ക് അമർത്തി
അപേക്ഷ ഫോം പ്രിന്റ്‌ ചെയ്യാവുന്നതാണ്

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS