“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, October 20, 2015

നിര്യാണം - പള്ളം ഗവ.യു.പി.സ്കൂളിലെ സീനിയർ അദ്ധ്യാപിക ശ്രീമതി.ആൻസമ്മ ടീച്ചറുടെ പ്രിയ ഭർത്താവ് ജോണി കെ.ജോസഫ് അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച 4 മണിക്ക് ചിങ്ങവനം ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം നടത്തും.

നിര്യാണം 
പള്ളം ഗവ.യു.പി.സ്കൂളിലെ സീനിയർ അദ്ധ്യാപിക ശ്രീമതി.ആൻസമ്മ ടീച്ചറുടെ പ്രിയ ഭർത്താവ് ജോണി കെ.ജോസഫ് അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച 4 മണിക്ക് ചിങ്ങവനം ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം നടത്തും. പ്രിയ ടീച്ചറോടും മക്കളോടും കുടുംബാംഗങ്ങളോടും  ഈ വിദ്യാലയത്തിന്റെ പേരിൽ  അനുശോചനം അറിയിക്കുന്നു.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS