School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Thursday, December 26, 2013
Wednesday, December 11, 2013
Tuesday, December 10, 2013
Sunday, December 8, 2013
Friday, December 6, 2013
ഞങ്ങളുടെ സ്കൂളിലും പച്ചക്കറി കൃഷി
ഞങ്ങളുടെ സ്കൂളിലും ഇനി പച്ചക്കറി കൃഷി
ഇത് തുടക്കം മാത്രം
ഞങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്
മുനിസിപ്പൽ കൗണ്‍സിലർ അഡ്വ.ടിനോ കെ.തോമസിന്റെ നിർദേശാനുസരണം ഇന്ന് രാവിലെ 8.30 നു തന്നെ മുനിസിപ്പാലിറ്റിയുടെ ഒരു പ്രത്യേക വാഹനം പള്ളം യു.പി.സ്കൂളിലെത്തി.
തുടർന്ന് കുറ്റിക്കാട് തിങ്ങിയ പ്രദേശങ്ങൾ വൃത്തിയാക്കുകയും മാന്തിയിളക്കി കൃഷിക്ക് അനുയോജ്യമാക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച കൃഷി ഓഫീസറും സഹപ്രവർത്തകനും വന്ന് സ്കൂളിൽ കാർഷിക ക്ലബ്ബ് തുടങ്ങുകയും കുട്ടികൾക്ക് പരിശീലനം നല്കുകയും ചെയ്തു. ശ്രീ.ജിജോ ഗർവാസിസ് സാറാണ് ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തത്.

Subscribe to:
Posts (Atom)
School Protection Committee 2021
Members