School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Tuesday, May 14, 2013
Friday, May 10, 2013
സ്കൂളിലെ കിണർ തേകി വൃത്തിയാക്കുന്ന ജോലി തുടങ്ങി.
ഇന്ന് ഉച്ചയോടെ സ്കൂളിലെ കിണർ തേകി വൃത്തിയാക്കുന്ന ജോലി തുടങ്ങി.
ധാരാളം പുല്ലും ചെടികളും തിങ്ങി നിറഞ്ഞും
വൃത്തിഹീനമായിരുന്നു ഈ കിണർ
ഈ സ്കൂളിലെ പി ടി എ യുടെ സഹായ സഹകരണങ്ങൾക്ക് നന്ദി
കിണറിന്റെ ഉൾഭാഗം വൃത്തിയാക്കിയപ്പോൾ ...
ശക്തിയോടെ ഉറവക്കണ്ണ്‍ തുറന്നു പ്രവഹിക്കുന്ന ജലം
ഉള്ളിൽ നിന്നും ലഭിച്ച മാലിന്യം ...!
Wednesday, May 8, 2013
പുതിയ ഹെഡ് മാസ്റ്റർ ഇന്ന് ചുമതല ഏറ്റെടുത്തു .
ഈ ബ്ലോഗ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു
8 / 5 / 2013 ബുധനാഴ്ച ഉച്ചക്ക് ശേഷം പുതിയ ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സൻ ഡാനിയേൽ ചുമതല ഏറ്റെടുത്തു .
8 / 5 / 2013 ബുധനാഴ്ച ഉച്ചക്ക് ശേഷം പുതിയ ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സൻ ഡാനിയേൽ ചുമതല ഏറ്റെടുത്തു .
ഓഫീസ് മുറിയുടെ വരാന്തയിൽ നിന്നും നോക്കുമ്പോൾ ...
ഇടതു വശത്ത് സ്റ്റാഫ് റൂം ,അംഗനവാടി ,എന്നിവയുള്ള കെട്ടിടം
വലതുവശത്തും നടുവിലും ക്ലാസ്സ് നടത്തപ്പെടുന്ന കെട്ടിടങ്ങൾ
നടുവിൽ ഉള്ള കെട്ടിടം ഒരു നല്ല ഓഡിറ്റോറിയം ആക്കി മാറ്റിയിരിക്കുന്നു
ഗേറ്റ് കടന്നു വരുമ്പോൾ..
ഇടതു വശത്ത് കമ്പ്യൂട്ടർ ലാബും ഓഫീസും പ്രവർത്തിക്കുന്നു
ഇത് അടുക്കളയും സ്റ്റോർ മുറിയും
സമീപത്തു തന്നെ കിണർ ഉണ്ട്
ഓഡിറ്റോറിയത്തിന്റെ വരാന്തയിൽ നിന്നും നോക്കുമ്പോൾ
കിണറും പരിസരവും
ടോയ് ലെറ്റ് സംവിധാനങ്ങൾ
Subscribe to:
Posts (Atom)
School Protection Committee 2021
Members