ഈ ബ്ലോഗ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു
8 / 5 / 2013 ബുധനാഴ്ച ഉച്ചക്ക് ശേഷം പുതിയ ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സൻ ഡാനിയേൽ ചുമതല ഏറ്റെടുത്തു .
8 / 5 / 2013 ബുധനാഴ്ച ഉച്ചക്ക് ശേഷം പുതിയ ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സൻ ഡാനിയേൽ ചുമതല ഏറ്റെടുത്തു .
ഓഫീസ് മുറിയുടെ വരാന്തയിൽ നിന്നും നോക്കുമ്പോൾ ...
ഇടതു വശത്ത് സ്റ്റാഫ് റൂം ,അംഗനവാടി ,എന്നിവയുള്ള കെട്ടിടം
വലതുവശത്തും നടുവിലും ക്ലാസ്സ് നടത്തപ്പെടുന്ന കെട്ടിടങ്ങൾ
നടുവിൽ ഉള്ള കെട്ടിടം ഒരു നല്ല ഓഡിറ്റോറിയം ആക്കി മാറ്റിയിരിക്കുന്നു
ഗേറ്റ് കടന്നു വരുമ്പോൾ..
ഇടതു വശത്ത് കമ്പ്യൂട്ടർ ലാബും ഓഫീസും പ്രവർത്തിക്കുന്നു
ഇത് അടുക്കളയും സ്റ്റോർ മുറിയും
സമീപത്തു തന്നെ കിണർ ഉണ്ട്
ഓഡിറ്റോറിയത്തിന്റെ വരാന്തയിൽ നിന്നും നോക്കുമ്പോൾ
കിണറും പരിസരവും
ടോയ് ലെറ്റ് സംവിധാനങ്ങൾ
No comments:
Post a Comment