“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Sunday, August 11, 2019

സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ്

വീണ്ടും നമ്മുടെ സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് 
കഴിഞ്ഞദിവസങ്ങളിൽ പെയ്തമഴ പള്ളം പടിഞ്ഞാറുള്ള പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തി. മുപ്പത്തൊൻപത്,നാൽപ്പത്  വാർഡുകളിലെ പലവീടുകളും വെള്ളത്തിലായി.197 പേർ ഇന്ന് നമ്മുടെ സ്‌കൂളിലെ ക്യാമ്പിൽ എത്തി.ഇതിൽ 62 കുടുംബങ്ങളുണ്ട്. 84 പുരുഷന്മാരും   99  സ്ത്രീകളും 14 കുട്ടികളും ക്യാമ്പിലുണ്ട്. വരും ദിവസങ്ങളിൽ മഴ നിന്നില്ലെങ്കിൽ ജനം വർധിക്കുമെന്നാണ് കരുതുന്നത്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS