Cornelia Sorabji | |
---|---|
![]() |
|
Born | 15 November 1866 Nashik, British India |
Died | 6 July 1954 (aged 87) London, United Kingdom |
Alma mater | Bombay University Somerville College, Oxford |
Occupation | Lawyer, social reformer, writer |
School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Wednesday, November 15, 2017
Cornelia Sorabji
Tuesday, November 14, 2017
ഇന്ന് ശിശുദിനം
ജവഹർലാൽ നെഹ്‌റു "Press Here"
പണ്ഡിറ്റ് ജവഹർലാൽ നെഹ്രു | |
![]() 1947 ൽ എടുത്ത ചിത്രം |
|
പദവിയിൽ 15 ഓഗസ്റ്റ് 1947 – 27 മേയ് 1964 |
|
രാജാവ് | ജോർജ്ജ് ആറാമൻ 1950 ജനുവരി 26 വരെ |
---|---|
പ്രസിഡണ്ട് | രാജേന്ദ്ര പ്രസാദ് എസ്. രാധാകൃഷ്ണൻ |
ഗവർണർ ജനറൽ | ലൂയി മൗണ്ട്ബാറ്റൻ സി. രാജഗോപാലാചാരി 1950 ജനുവരി 26 വരെ |
Deputy | വല്ലഭായി പട്ടേൽ |
മുൻഗാമി | ഇല്ല |
പിൻഗാമി | ഗുൽസാരിലാൽ നന്ദ (ഇടക്കാലം) |
ഇന്ത്യയുടെ പ്രതിരോധമന്ത്രി
|
|
പദവിയിൽ 31 ഒക്ടോബർ 1962 – 14 നവംബർ 1962 |
|
മുൻഗാമി | വി.കെ. കൃഷ്ണമേനോൻ |
പിൻഗാമി | യശ്വന്ത്റാവു ചൗഹാൻ |
പദവിയിൽ 30 ജനുവരി 1957 – 17 ഏപ്രിൽ 1957 |
|
മുൻഗാമി | കൈലാഷ് നാഥ് കട്ജു |
പിൻഗാമി | വി.കെ. കൃഷ്ണമേനോൻ |
പദവിയിൽ 10 ഫെബ്രുവരി 1953 – 10 ഫെബ്രുവരി 1955 |
|
മുൻഗാമി | എൻ. ഗോപാലസ്വാമി അയ്യങ്കാർ |
പിൻഗാമി | കൈലാഷ് നാഥ് കട്ജു |
ഇന്ത്യയുടെ ധനകാര്യ മന്ത്രി
|
|
പദവിയിൽ 13 ഫെബ്രുവരി 1958 – 13 മാർച്ച് 1958 |
|
മുൻഗാമി | ടി.ടി. കൃഷ്ണമാചാരി |
പിൻഗാമി | മൊറാർജി ദേശായി |
പദവിയിൽ 24 ജൂലൈ 1956 – 30 ഓഗസ്റ്റ് 1956 |
|
മുൻഗാമി | സി. ഡി. ദേശ്മുഖ് |
പിൻഗാമി | ടി.ടി. കൃഷ്ണമാചാരി |
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
|
|
പദവിയിൽ 15 ഓഗസ്റ്റ് 1947 – 27 മേയ് 1964 |
|
മുൻഗാമി | ഇല്ല |
പിൻഗാമി | ഗുൽസാരിലാൽ നന്ദ |
ജനനം | 1889 നവംബർ 14 അലഹബാദ്, ബ്രിട്ടീഷ് ഇന്ത്യ ഇപ്പോൾ ഉത്തർപ്രദേശിൽ |
മരണം | 1964 മേയ് 27 (പ്രായം 74) ന്യൂ ഡെൽഹി, ഇന്ത്യ |
പഠിച്ച സ്ഥാപനങ്ങൾ | ട്രിനിറ്റ് കോളേജ് കേംബ്രിഡ്ജ് സർവകലാശാല ഇൻസ് ഓഫ് കോർട്ട് |
രാഷ്ട്രീയപ്പാർട്ടി
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
ജീവിത പങ്കാളി(കൾ) | കമല കൗൾ |
കുട്ടി(കൾ) | ഇന്ദിരാ ഗാന്ധി |
പുരസ്കാര(ങ്ങൾ) | ഭാരതരത്ന |
ഒപ്പ് | |
![]() |
Monday, November 13, 2017
Friday, November 10, 2017
കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം - നവംബർ 14 മുതൽ 17 വരെ
കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം - നവംബർ 14 മുതൽ 17 വരെകോട്ടയം MTS HSS, St,Joseph's CGHS, Good Shepherd എന്നീ വിദ്യാലയങ്ങളിൽ നടത്തപ്പെടും.
"Press Here"
"Press Here"
Thursday, November 9, 2017
Monday, November 6, 2017
Sasthrolsavam- Panchayath Level
പഞ്ചായത്തു തലത്തിൽ നടത്തുന്ന ശാസ്ത്രോത്സവം പരിപാടി ഇന്ന് രാവിലെ പള്ളം ഗവ.യു.പി.സ്‌കൂളിൽ ആരംഭിച്ചു.
രാവിലെ പത്തുമണിക്ക് മുൻപായി വിദ്യാലയ പരിസരം കുട്ടികളും അധ്യാപകരും ഒത്തു ചേർന്ന് ഒരു പ്രദർശനനഗരിയാക്കി മാറ്റി. കൃത്യം പത്തിന് നടത്തപ്പെട്ട അത്യന്തം മനോഹരമായ ഉദ്ഘാടനസമ്മേളനത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ശ്രീലത അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
രാവിലെ പത്തുമണിക്ക് മുൻപായി വിദ്യാലയ പരിസരം കുട്ടികളും അധ്യാപകരും ഒത്തു ചേർന്ന് ഒരു പ്രദർശനനഗരിയാക്കി മാറ്റി. കൃത്യം പത്തിന് നടത്തപ്പെട്ട അത്യന്തം മനോഹരമായ ഉദ്ഘാടനസമ്മേളനത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ശ്രീലത അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
Subscribe to:
Posts (Atom)
School Protection Committee 2021
Members