“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, October 10, 2017

MATHS LAB പ്രവർത്തനം തുടങ്ങി
പള്ളം ഗവ,യു,പി.സ്‌കൂളിൽ SSA 2016 -17 ൽ അനുവദിച്ച ഗണിത ലാബ് ഈ വർഷമാണ് നടപ്പിലായത്. കുട്ടികളുടെ ഗണിതശാസ്ത്ര സംബന്ധമായ പഠനങ്ങളിൽ എക്കാലവും ഒരു മുതൽക്കൂട്ടാണ് ഈ ഗണിത ലാബ്.
30000 രൂപായാണ് ലാബുപകരണങ്ങൾക്കായി അനുവദിച്ചത്.ഉപകരണങ്ങൾ എല്ല്ലാം ലഭ്യമായെങ്കിലും ആവശ്യമായ സുരക്ഷിതത്വമുള്ള മുറിയില്ല എന്നതാണ് പ്രധാന പ്രശ്നം. ഉപയോഗശൂന്യമായിക്കിടന്ന ഒരു മുറി നഗരസഭയുടെ സഹായത്താൽ നവീകരിച്ചെടുത്തു.എങ്കിലും പ്രാവിന്റെ ശല്യം അതീവ ഗുരുതരമായി തുടരുന്നു.

Monday, October 2, 2017

Mahathma Gandhi


Mahathma Gandhi - Our Rashtra Pitha



"Press Here"

മഹാത്മാ
മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി
The face of Gandhi in old age—smiling, wearing glasses, and with a white sash over his right shoulder
ജനനം 1869 ഒക്ടോബർ 2
പോർബന്തർ , Kathiawar Agency, ബ്രിട്ടീഷ് രാജ്
(ഇപ്പൊൾ ഗുജറാത്തിൽ)
മരണം 1948 ജനുവരി 30 (പ്രായം 78)
ന്യൂ ഡെൽഹി , ഡെൽഹി, India
മരണകാരണം
രാഷ്ടീയക്കൊല
ശവകുടീരം രാജ് ഘട്ട് ,ചിതാ ഭസ്‌മം ഭാരതത്തിലെ നാനാ നദികളിൽ ഒഴുക്കി.
മറ്റ് പേരുകൾ മഹത്മാ , ഗാന്ധിജി , ബാപ്പു ,മഹത്മാ ഗാന്ധി
വംശം Gujarati
വിദ്യാഭ്യാസം barrister-at-law
പഠിച്ച സ്ഥാപനങ്ങൾ Alfred High School, Rajkot,
Samaldas College, Bhavnagar,
University College, London
പ്രശസ്തി ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
സത്യാഗ്രഹം , അഹിംസ
പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദുമതം
ജീവിത പങ്കാളി(കൾ) കസ്തൂർബാ ഗാന്ധി
കുട്ടി(കൾ) Harilal
മണിലാൽ ഗാന്ധി
രാംദാസ് ഗാന്ധി
ദേവ്ദാസ് ഗാന്ധി
ഒപ്പ്
Mohandas K. Gandhi signature.svg

 

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS